റാങ്ക് ഹോൾഡർ, ബാങ്ക് ഉദ്യോഗസ്ഥൻ, അധ്യാപകൻ, നടൻ, കഥാകൃത്ത്, ഗായകൻ ആരാണ് ഈ ബഹുമുഖ പ്രതിഭ ? Celebrity childhood photo
Celebrity childhood photo: മലയാള സിനിമയിലെ നടി നടന്മാരുടെ പഴയകാല ചിത്രങ്ങൾ കാണാൻ മലയാള സിനിമ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. ഇന്ന് ഞങ്ങൾ ഇവിടെ കാണിച്ചിരിക്കുന്നത് നമ്മുടെയെല്ലാം പ്രിയ നടനായ ഒരാളുടെ കൗമാരക്കാലത്തെ ചിത്രമാണ്. ഈ ചിത്രത്തിൽ കാണുന്ന മലയാള നടൻ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ? മാർ ഇവാനിയോസ് കോളേജിന്റെ പഴയകാല ചെയർമാനും എംകോം ബിരുദാനന്തര ബിരുദത്തിൽ റാങ്ക് ഹോൾഡറുമായ പിവി ജഗദീഷ് കുമാറിനെയാണ് നിങ്ങൾ ചിത്രത്തിൽ കാണുന്നത്. അതെ, നമ്മുടെ എല്ലാം പ്രിയങ്കരനായ നടൻ ജഗദീഷാണ് […]