കരിക്കിലെ നായിക സ്നേഹ ബാബുവും അഖിൽ സേവ്യറും വിവാഹിതരായി.!! സർപ്രൈസ് ഡാൻസുമായി കരിക്ക് താരങ്ങൾ | Karikku Sneha Babu wedding video
യൂട്യൂബിലൂടെ പ്രശസ്തിയാർജിച്ച നിരവധി വെബ് സീരീസുകൾ ഉണ്ട് അതിൽ ഏറ്റവും ജനശ്രദ്ധ നേടിയ ഒരു വെബ് സീരിസ് ആണ് കരിക്ക്. 2018ൽ നിഖിൽ പ്രസാദ് ആണ് ഈ ചാനൽ സോഷ്യൽ മീഡിയയിൽ ഔദ്യോഗികമായി കൊണ്ടുവരുന്നത്. ഇവരുടെ ഫസ്റ്റ് വെബ്സീസ് ആയിരുന്നു തേരാപ്പാര. ഒറ്റവെബ് സീരീസിലൂടെ തന്നെ ഈ ചാനൽ വൻ ഹിറ്റായി മാറുകയായിരുന്നു. ഇപ്പോഴിതാ കരിക്കിനെ സംബന്ധിച്ചുള്ള പുതിയ ചില വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ നടി സ്നേഹ ബാബു വിവാഹിതയായി […]