മലയാളികളെ എല്ലാവരെയും ഞെട്ടിച്ച വിവാഹവാർത്തക്ക് പിന്നാലെ പുതിയ സന്തോഷവാർത്ത.!! പ്രണയത്തെ കുറിച്ചും പങ്കാളിയെക്കുറിച്ചും ലെനയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ | Actress Lena about her love
Actress Lena about her love: മലയാള സിനിമയിലെ മികച്ച നടിയാണ് ലെന. സ്നേഹം എന്ന മലയാള ചിത്രത്തിലൂടെ ബിഗ്സ്ക്രീനിൽ കാലെടുത്ത് വച്ച താരം നിരവധി സിനിമകളിൽ അഭിനയിക്കുകയുണ്ടായി. പിന്നീട് കുറച്ചു കാലം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടു നിന്ന താരം, ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിലൂടെ കൂടുതൽ ശ്രദ്ധേയയായി. എന്നാൽ ട്രാഫിക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ലെനയ്ക്ക് കരിയറിൽ തന്നെ മികച്ച സ്ഥാനം നേടിയെടുക്കാൻ സാധിച്ചു. പിന്നീട് നിരവധി ശക്തമായ കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു. […]