ചിപ്പിയുടെ പുതിയ വിശേഷം അറിഞ്ഞോ ? സന്തോഷവാർത്ത അറിയിച്ച് ചിപ്പിയും രഞ്ജിത്തും | Chippi shares her new happiness
Chippi shares her new happiness malayalam; മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ചിപ്പി രഞ്ജിത്ത്. സിനിമകളിൽ അഭിനിയിച്ചുകൊണ്ടിരുന്ന ചിപ്പി പിന്നീട് സീരിയലുകളിൽ സജീവമായപ്പോഴും പ്രേക്ഷകർ മികച്ച പിന്തുണയാണ് നൽകിയത്. അഭിനയത്തിന് പുറമെ നിർമ്മാണരംഗത്തും സജീവമാണ് ചിപ്പി. ആകാശദൂത്, വാനമ്പാടി, സാന്ത്വനം തുടങ്ങിയ സൂപ്പർ ഹിറ്റ് പരമ്പരകളുടെയൊക്കെയും നിർമ്മാതാവ് ചിപ്പി തന്നെയാണ്. ഈ പരമ്പരകളൊക്കെയും ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചവയുമാണ്. ഒരു നിർമ്മാതാവ് എന്ന നിലയിൽ താൻ ഒറ്റക്ക് ഒരു വിജയമല്ലെന്നും ഭർത്താവ് രഞ്ജിത്തിന്റെ പൂർണപിന്തുണ കൊണ്ടാണ് […]