പ്രണയാർദ്ര നിമിഷങ്ങളുമായി കല്യാണിയും കിരണും!! ഇതെന്തൊരു കെമിസ്ട്രി; ആശംസകളുമായി ആരാധകർ | Mounaragam Kiyani dance reel latest malayalam
Mounaragam Kiyani dance reel latest malayalam : കുടുംബ പ്രേക്ഷകർ ഹൃദയത്തിലെത്തിയ ഒരു പിടി മലയാള പരമ്പരകളിൽ പ്രധാനപ്പെട്ട പരമ്പരയാണ് \ മൗനരാഗം. ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ഐശ്വര്യ റംസായ് നായികയായ കല്യാണിയുടെ വേഷത്തിൽ എത്തുമ്പോൾ നലീഫ് ഗിയ കിരൺ എന്ന നായകനായി അവതരിക്കുന്നു.ഇരുവരും പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട താര ജോഡികളാണ്. പരമ്പരയിലെ ഓരോ മുഹൂർത്തങ്ങളും എന്താകും എന്ന് അറിയാൻ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാനുള്ളത്. കല്യാണി മിണ്ടാൻ വയ്യാത്ത ഒരു […]