സ്വരമോൾ ഇനി സ്വന്തം അച്ഛന്റെ അടുത്തേക്ക്.!! സുമിത്രയുടെ പതനം കാണാൻ കൊതിച്ച രഞ്ജിതക്ക് ഇടിവെട്ട് പണി; രോഹിത് തിരികെ കുടുംബവിളക്കിലേക്ക് | Kudumbavilakku today episode
ഏഷ്യാനെറ്റ് കുടുംബപരമ്പരയായ കുടുംബ വിളക്ക് വേറിട്ട കഥാ മുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രതീഷ് ജയിലിലാണെന്ന കാര്യം സുമിത്ര അറിഞ്ഞ്, അവനെ എനിക്ക് കാണണമെന്ന് അനിരുദ്ധിനോട് പറയുന്നതായിരുന്നു. അപ്പോൾ രഞ്ജിത സുമിത്രയെ വിഷമിപ്പിക്കാൻ വേണ്ടി രഞ്ജിത സുമിത്രയ്ക്ക് വേണ്ടി അപ്പോയ്ൻമെൻറ് എടുത്തിരുന്നു. അങ്ങനെ സുമിത്ര അനിരുദ്ധിൻ്റെ കൂടെ ജയിലിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് അനന്യപൂജയോട് വഴക്കിടുന്നത്. നീ എന്തിനാണ് സുമിത്രാൻ്റിയോട് പ്രതീഷിൻ്റെ കാര്യം പറഞ്ഞതെന്ന് പറഞ്ഞപ്പോൾ, ഞാൻ പറഞ്ഞതിൽ എന്താണെന്നും, നിങ്ങൾക്ക് അതിൽ എന്തോ കള്ളത്തരമുണ്ടല്ലോ […]