31 വർഷത്തെ സ്നേഹം.!! വിവാഹവാർഷികം ഗംഭീരമാക്കി നടൻ റഹ്മാൻ; ചിത്രങ്ങൾ പങ്കുവെച്ച് മകൾ പറഞ്ഞത് കേട്ടോ ? Actor Rahman wedding anniversary post
Actor Rahman wedding anniversary post: നിരവധി മലയാള സിനിമകളിലൂടെ മലയാള സിനിമ പ്രേമികളുടെ ഹൃദയം കവർന്ന താരമാണ് റഹ്മാൻ. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഏകദേശം 150 അധികം ചിത്രങ്ങളിലാണ് ഇതിനോടകം താരം അഭിനയിച്ചിട്ടുള്ളത്. അതിൽ 90ലധികവും മലയാള സിനിമകൾ തന്നെ. നായിക വേഷങ്ങളിലും ഉപനായക വേഷങ്ങളിലും നിറഞ്ഞാടിയ വ്യക്തിത്വമാണ് റഹ്മാൻ. തമിഴ്, തെലുങ്ക് സിനിമകളിൽ രഘുമാൻ, രഘു എന്നീ സ്‌ക്രീൻ നാമങ്ങളിലൂടെയും അദ്ദേഹം അറിയപ്പെടുന്നത്. സംവിധായകൻ പത്മരാജൻ റഹ്മാനെ […]