കിരൺ ആ പരമ സത്യം വിളിച്ചുപറയുന്നു.!! സരയു ഗർഭിണി എന്നറിഞ്ഞ മനോഹർ നാട് വിടുന്നു; ചങ്ക് പൊട്ടി സരയു | Mounaragam today episode
Mounaragam today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ചന്ദ്രസേനൻ രൂപയോട് യാത്ര പറഞ്ഞ് തലയിൽ തോർത്തിട്ട് പുറത്തു കടക്കാൻ നോക്കുമ്പോൾ, അടുത്തുണ്ടായിരുന്ന ഫ്ലവർ വേയ്സ് ചന്ദ്രസേനൻ തട്ടുകയും അത് താഴെ വീണ് ശബ്ദമുണ്ടാവുകയും, ഉടൻ തന്നെ സരയുവിൻ്റെ ഉറക്കം ഞെട്ടുകയും, കള്ളൻ എന്ന് സരയു കൂക്കിവിളിക്കുകയുമാണ്. അപ്പോഴേയ്ക്കും ചന്ദ്രസേനൻ ഓടിയിരുന്നു. രൂപ ഉറക്കം തെളിയുന്ന ഭാവത്തിൽ എഴുന്നേറ്റ് എന്താണ് മോളെ എന്ന് ചോദിക്കുകയാണ്. ആൻറി ഒരു […]