വിമർശകരുടെ വായടപ്പിച്ചുകൊണ്ട് ലക്ഷ്മിനക്ഷത്ര.!! ഇനിയുള്ള യാത്ര മഹിന്ദ്രയുടെ പ്രൌഡിയിൽ; പുതിയ അതിഥിയെ പരിചയപ്പെടുത്തി താരം.!! | Lakshmi Nakshathra bought Mahindra THAR car
Lakshmi Nakshathra bought Mahindra THAR car: മലയാള ടെലിവിഷൻ അവതാരകരിലെ ഒരു നക്ഷത്രം തന്നെയാണ് ലക്ഷ്മി നക്ഷത്ര. വർഷങ്ങളായി അവതരണ രംഗത്തുള്ള താരം കൂടുതൽ പ്രേക്ഷക പ്രിയ ആയത് ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ്. തമാശക്ക് ഏറെ പ്രാധാന്യം നൽകുന്ന ഷോയിൽ ഉള്ളതെല്ലാം മിനിസ്ക്രീൻ താരങ്ങളാണ്.കോമഡി സ്കിറ്റുകളും ഗെയിം ഷോകളുമെല്ലാം അടങ്ങുന്ന ഷോ ഫസ്റ്റ് സീസണിൽ ടമാർ പഠാർ എന്ന പേരിലാണ് തുടങ്ങിയത്. പിന്നീട് സ്റ്റാർ മാജിക് ആകുകയായിരുന്നു. ഊർജ്ജസ്വലതയോടെ ഈ പ്രോഗ്രാമിനു […]