ഇത് സുമിത്രയെ ഞെട്ടിച്ച അപ്രതീഷിത ചതി..!! ദീപുവിന്റെ കള്ളത്തരം കയ്യോടെ പൊക്കി പൂജ; സുമിത്രക്ക് എതിരെ കൈകോർത്ത് രഞ്ജിതയും സരസ്വതിയമ്മയും | Kudumbavilakku today episode
Kudumbavilakku today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്കിൽ അടുത്ത ഒരാഴ്ച നടക്കാൻ പോകുന്നത് വ്യത്യസ്ത കഥാരംഗങ്ങളാണ്. സരസ്വതിയമ്മയുടെ പുതിയ നീക്കങ്ങളാണ് ആദ്യം കാണുന്നത്. സരസ്വതിയമ്മ രഞ്ജിതയുടെ വീട്ടിൽ വന്ന് രഞ്ജിതയുമായി അടുപ്പത്തിലാവുകയായിരുന്നു. ഞാൻ നിങ്ങളുടെ കൂടെ എപ്പോഴുമുണ്ടാവുമെന്ന് പറഞ്ഞാണ് സരസ്വതിയമ്മ മടങ്ങുന്നത്. അതുപോലെ പങ്കജ് പൂജയുടെ മനസിൽ ഞാൻ നല്ലവനാണെന്ന് വരുത്തി തീർക്കാൻ അപ്പുവുമായുള്ള പ്രണയത്തിന് എല്ലാ സപ്പോർട്ടുമായി ഞാൻ ഉണ്ടാവുമെന്നും, ഞാൻ നിങ്ങളെ ഒന്നാക്കുന്നതിൽ കൂടെ ഉണ്ടാവുമെന്നും പറയുകയാണ്. പിന്നീട് കാണുന്നത് […]