കരിക്ക് താരം ജീവൻ സ്റ്റീഫൻന്റെ വിവാഹം.!! ജീവനും ജീവന്റെ ജീവനും ഒന്നിച്ച് പുതിയ ജീവിതത്തിലേക്ക്; ആഘോഷമാക്കി പ്രിയതാരങ്ങൾ | Karikku fame Jeevan Stephen wedding
2016 ഓഗസ്റ്റിലാണ് നിഖിൽ പ്രസാദ് കരിക്ക് എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചത്. 2018 ഏപ്രിലിൽ അതിൻ്റെ ആദ്യ വീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്തു. ‘തേരാപ്പാര’ എന്നാ പരമ്പരയിലൂടെയാണ് ഈ ചാനൽ കൂടുതൽ പ്രേക്ഷകശ്രദ്ധ പിടിച്ചു നേടിയത്. ഇതിലെ ഓരോ സീരിയലുകളും ഹാസ്യ പ്രധാനമായ ഉള്ളടക്കത്തിലൂടെയാണ് അവതരിപ്പിക്കുന്നത്.അതിനാൽ കരിക്കിൻവെള്ളം കുടിക്കുമ്പോൾ കിട്ടുന്ന ഫ്രഷ്നസ് ഈ സീരീസ് കണ്ടുകൊണ്ടിരിക്കുന്ന വ്യക്തികൾക്കും കിട്ടണം എന്ന ചിന്തയാണ് ഈ പേര് നൽകിയിരിക്കുന്നതിന് പിന്നിൽ എന്നാണ് പറഞ്ഞുവരുന്നത്. കരിക്കിലെ ഓരോ താരങ്ങളും ഇന്ന് പ്രേക്ഷക […]