ഇത് പ്രണയ സാക്ഷാത്കാരം.!! നടന്‍ സുദേവ് നായര്‍ വിവാഹിതനായി; വധു ആരാണെന്ന് കണ്ടോ ? വൈറലായി വിവാഹ വീഡിയോ | Sudev Nair wedding news
Sudev Nair wedding news: 2014 ൽ ഗുലാബ് ഗാംഗ് എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കാലെടുത്തു വച്ച സുദേവ് നായർ, അതേ വർഷം തന്നെ മലയാളത്തിൽ മൈ ലൈഫ് പാർട്ണർ എന്ന ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. ഇതിലെ അഭിനയത്തിെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടുകയും ചെയ്തു. എന്നാൽ അനാർക്കലി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയും ചെയ്തു. പിന്നീട് കരിങ്കുന്നം സിക്സസ്, അബ്രഹാമിൻ്റെ സന്തതികൾ, കായംകുളം കൊച്ചുണ്ണി, മിഖായേൻ, ഭീഷ്മപർവ്വം […]