ആറ്റുകാൽ പൊങ്കാലയുടെ ബ്രാൻഡ് അംബാസിഡർ ആണോ ചിപ്പി.!? ചോദ്യത്തിന് കലക്കൻ മറുപടിയുമായി മലയാളികളുടെ ദേവിയേടത്തി | Actress chippy at Attukal Ponkala 2024
Actress chippy at Attukal Ponkala 2024: 1993 പ്രദർശനത്തിന് എത്തിയ സോപാനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ചിപ്പി. പിന്നീട് ഇങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായ ചിപ്പി ഇപ്പോൾ മിനിസ്ക്രീൻ പരമ്പരകളിലാണ് തൻറെ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സാന്ത്വനം എന്ന പരമ്പരയിലാണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ചിപ്പിയുടെ ഭർത്താവ് രഞ്ജിത്തിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ പരമ്പരയിൽ നിരവധി താരങ്ങൾ തങ്ങളുടെ രണ്ടാം തിരിച്ചുവരവ് ആഘോഷമാക്കിയിരുന്നു. ഇന്ന് തലസ്ഥാനനഗരി ഒന്നാകെ സാക്ഷ്യം വഹിക്കുന്നത് […]