സ്വന്തം ബ്രാൻഡിന്റെ ഷർട്ട് മമ്മുട്ടിക്ക് നൽകി കുഞ്ചന്റെ മകൾ സ്വാതി കുഞ്ചൻ.!! തുടക്കം ഇന്ത്യയുടെ ഫാഷൺ ഐക്കണൊപ്പം; വൈറലായി താരവിശേഷം | Swathi Kunjan gave Shirt To Mammootty
Swathi Kunjan gave Shirt To Mammootty: ഫാഷൻ ഒരുപോലെ പിന്തുടരുന്ന ആളാണ് നടൻ മമ്മൂട്ടി. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോസും ആരാധകർ ഒരുപോലെ ഏറ്റെടുക്കാറുണ്ട്. പുതിയ വേഷങ്ങൾ ട്രൈ ചെയ്യുന്നതിനും മമ്മൂട്ടിക്ക് ഏറെ ഇഷ്ടമാണ്. കൂടാതെ താരത്തിന് നിരവധി പേർ ഗിഫ്റ്റുകളും നൽകുന്നത് നാം കണ്ടിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ മമ്മൂട്ടിക്കൊരു സമ്മാനം നൽകിയിരിക്കുകയാണ് നടൻ കുഞ്ചന്റെ മകൾ സ്വാതി കുഞ്ചൻ. താരത്തിന്റെ വീട്ടിലെത്തി സ്വന്തം ബ്രാൻഡിന്റെ ഷർട്ട് സമ്മാനിച്ചിരിക്കുകയാണ് ഫാഷൻ ഡിസൈനർ കൂടിയായ സ്വാതി […]