ഹിറ്റ് സോങ്ങിന് ഒപ്പം ചുവടുവെച്ച് കുടുംബ പ്രേക്ഷകരുടെ പ്രിയ ഹരിയും കണ്ണനും | Santhwanam Hari & Kannan dance reel
Santhwanam Hari & Kannan dance reel: സാന്ത്വനം എന്ന കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയിലൂടെ ജനശ്രദ്ദേയനായ വ്യക്തിയാണ് ഗിരീഷ് നമ്പ്യാർ. പരമ്പരയിലെ ഹരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ബാലകൃഷ്ണൻ ഹരി ശിവൻ കണ്ണൻ എന്നീ നാല് സഹോദരങ്ങളുടെ കുടുംബസ്നേഹത്തിന്റെ കഥ പറയുന്ന പരമ്പരയാണ് സാന്ത്വനം. ഹരിയുടെ ഭാര്യയാണ് അപർണ്ണ. അപർണയായി വേഷമിടുന്നത് രക്ഷാ രാജ് ആണ്. ഹരിയുടെയും അപർണയുടെയും വിവാഹം ഒരു പ്രണയ വിവാഹമായിരുന്നു. ഇരു കുടുംബങ്ങൾക്കും താല്പര്യമില്ലാതെ ആയിരുന്നു വിവാഹം നടന്നതെങ്കിലും പിന്നീട് […]