‘അച്ഛൻ സുഖം പ്രാപിച്ചു വരുന്നു’!! ചാരുഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് മകൾ സുഹാസിനി;വൈറലായി സുഹാസിനിയുടെ കുറിപ്പ് | Suhasini shares photo with charuhasan viral
Suhasini shares photo with charuhasan viral: മലയാളികളുടെ പ്രിയ നടിയായിരുന്നു സുഹാസിനി. മെയ്ക്കപ്പ് ആർട്ടിസ്റ്റായി തുടക്കം കുറിച്ച താരം നെഞ്ചത്തെ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ തമിഴ് സംസ്ഥാന അവാർഡും താരം കരസ്ഥമാക്കിയിരുന്നു. തമിഴ് കൂടാതെ കന്നട, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. 1983-ൽ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നടി എന്നതിലുപരി നല്ലൊരു ഛായാഗ്രഹ കൂടിയാണ് താരം. 1988ലാണ് സംവിധായകനായ […]