ചേച്ചിയും അനിയൻകുട്ടനും തകർത്തു.!! ഉപ്പും മുളകും താരം പാറുക്കുട്ടിയുടെ പുതിയ വീഡിയോ കണ്ടോ ? കൊച്ചു ഇത്രക്കും വളർന്നോ എന്ന് ആരാധകർ | Uppum Mulakum Parukutti viral lillikutti reel video
Uppum Mulakum Parukutti viral lillikutti reel video: പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പുംമുളകും. മറ്റു സീരിയലുകളിൽ നിന്ന് വ്യത്യസ്തമായി കുടുംബ ബന്ധങ്ങളിലെ കഥ പ്രേക്ഷകരെ മടുപ്പിക്കാതെ ഓരോ ദിവസവും ഒരു കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളാണ് ഈ പരമ്പരയിൽ വരച്ചുകാട്ടുന്നത്. ഈ കാരണമാണ് പ്രേക്ഷകരെ പരമ്പര ഇത്രയധികം അടുപ്പത്തിലാക്കിയതും. ഓരോ സീസൺ അവസാനിക്കുമ്പോഴും അടുത്ത സീസൺ എപ്പോൾ തുടങ്ങുമെന്ന ചോദ്യവുമായാണ് ആരാധകർ എത്തുന്നത്. അതിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടാണ് അഭിനയ […]