നയനയോട് ആ ക്രൂരത കാട്ടി ജലജയും അഭിയും.!! തെളിവ് സഹിതം സത്യം പുറത്തുവരുന്നു; ഒളിപ്പിച്ചുവെച്ച ആദർശിന്റെ സ്നേഹം നയനയോട് പുറത്തുവരുന്നു | Patharamattu today episode
Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് ഒരു വർഷത്തോട് അടുത്തു കിടക്കുമ്പോൾ, വളരെ വ്യത്യസ്തമായ രംഗങ്ങളാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ, മുത്തശ്ശൻ്റെ അസുഖത്തെക്കുറിച്ച് ആശങ്കയിലാവുന്ന മുത്തശ്ശിയെയാണ് കാണുന്നത്. ആദർശും ജയനൊക്കെ ചേർന്ന് സമാധാനിച്ചപ്പോൾ, മുത്തശ്ശിക്ക് ആശ്വാസമാവുകയാണ്. അപ്പോഴാണ് നയനയുടെ കുറെ കാലത്തെ അധ്വാനത്തിന് ഫലം കാണുന്ന ദിവസം എത്തിയിരിക്കുകയാണ്. ആ പ്രതിമകളുടെ അവസാനത്തെ മിനുക്ക് പണിക്കായി നയന എല്ലാവരുടെയും അനുവാദം വാങ്ങി വീട്ടിൽ പോവുകയാണ്. ആ പണികൾ പൂർത്തിയായ […]