അമ്മയുടെ മടിയിൽ ഇരുന്ന് മേളം ആസ്വദിക്കുന്ന കുഞ്ഞാരാധകൻ; ശേഷം ജയറാമിന്റെ അടുത്ത്.!! ജയറാം മാമയുടെ ചെണ്ടമേളം കേൾക്കാൻ ജൂനിയർ കളക്ടർ എത്തി, വീഡിയോ വൈറൽ | Divya S.Iyer IAS and her son with Jayaram
Divya S.Iyer IAS and her son with Jayaram: മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജയറാം. 1980 കാലഘട്ടം മുതൽ സിനിമ ലോകത്തെ സജീവസാന്നിധ്യമാണ് ഇദ്ദേഹം. മുൻ നിര നായകന്മാരെ എടുത്തുനോക്കിയാൽ ജയറാമിനും ആരാധകർ ഏറെയാണ്. അഭിനയ മേഖലയിൽ എത്തിയിട്ടും താൻ വന്ന വഴി മറക്കാതെ ഇന്നും താൻ ഇഷ്ടപ്പെടുന്ന പല മേഖലകളിലും ഇദ്ദേഹം സജീവമായി തുടരുന്നു. അതിലൊന്നാണ് ചെണ്ട കൊട്ടൽ. ചെണ്ട വിദ്വാൻ, ആനപ്രേമി എന്ന നിലകളിലും ജയറാം ശ്രദ്ധേയനാണ്. തന്റെ എല്ലാ വിശേഷങ്ങളും ഇദ്ദേഹം […]