നീലു അമ്മയുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങി മുടിയൻ.!! ആദ്യ കത്ത് അമ്മയ്ക്ക്; സെപ്റ്റംബർ 5 ന് രാവിലെ 10.45 നും 12 നും ഇടയിൽ മുഹൂർത്തം; വീഡിയോ | Uppum Mulakum Mudiyan Rishi Wedding Invitation video
Uppum Mulakum Mudiyan Rishi Wedding Invitation video: ഉപ്പും മുളക് പരമ്പരയിൽ പാറമട വീട്ടിലെ ബാലുവിന്റെ മൂത്ത മകനായ വിഷ്ണു എന്ന മുടിയന്റെ കഥാപാത്രം അവതരിപ്പിച്ച താരമാണ് റിഷി എസ് കുമാർ. അഭിനയവും ഡാൻസും എല്ലാമായി സജീവ സാന്നിധ്യമാണ് റിഷി. മിനിസ്‌ക്രീനിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്ത റിഷി ഇന്ന് പ്രേക്ഷകരുടെ ഇഷ്ട താരമാണ്. പരമ്പരയിൽ നിന്ന് താരം മാറിയെങ്കിലും ഇന്നും അതേ സ്നേഹം ആരാധകരിൽ ഉണ്ട്. ബിഗ് ബോസ് […]