ശിവേട്ടനെ വിലക്കി അഞ്ജു.!! സാന്ത്വനത്തിന്റെ തകർച്ച ആസ്വദിച്ച് തമ്പി.!! ഇന്ന് സാന്ത്വനത്തിൽ ചിലതൊക്കെ നടക്കും | Santhwanam today episode malayalam
Santhwanam today episode malayalam : സാന്ത്വനം കുടുംബത്തിൽ പുതിയ പ്രതിഷേധമുറകളെടുത്ത് പെൺപടകൾ. മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനത്തിൽ പുതിയൊരു കാർ വാങ്ങുന്ന സന്തോഷവാർത്ത ബാലനും ദേവിയും പങ്കുവെച്ചത് പ്രേക്ഷകരെല്ലാം കണ്ടതാണ്. സാന്ത്വനം വീട്ടിലെ ഓരോ അംഗങ്ങളെപ്പോലെ തന്നെ പ്രേക്ഷകർക്കും ഈ വാർത്ത കേട്ടനിമിഷം മുതൽ സന്തോഷമാണ്.. ആ സന്തോഷത്തിന് പിന്നാലെ സാന്ത്വനം വീട്ടിൽ തുടർച്ചയായി ആഘോഷങ്ങൾ നടക്കുമ്പോൾ മദ്യം കഴിച്ചെന്ന പേര് പറഞ്ഞ് ബാലനും ഹരിക്കും ശിവനും എതിരെ ദേവിയും അഞ്ചുവും […]