ഈ ക്ലാസ് ഫോട്ടോയിൽ നിൽക്കുന്ന കുഞ്ഞുതാരത്തെ മനസ്സിലായോ ? പറ്റുമെങ്കിൽ കണ്ടുപിടിക്കാമോ ? തന്റെ സ്കൂൾ കാല ചിത്രം പങ്കുവെച്ച് പ്രിയ താരം | Celebrity childhood photo
Celebrity childhood photo: മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം താരമാണ് ഹണി റോസ്. കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾ നടത്തുന്ന താരം ആരെന്ന് ചോദ്യം ഉയർന്നാൽ അതിനൊരു ഒറ്റ ഉത്തരമേയുള്ളൂ ഹണി റോസ്. ചെറുപുഞ്ചിരിയുമായി ജനമനസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന താരത്തെ ഒരുപാട് ഇഷ്ടമാണ് മലയാളിക്ക്. മനോഹരമായ വേഷവിധാനത്തിൽ ആരാധകരുടെ മുന്നിലേക്ക് എത്തിച്ചേരുന്ന ഹണി റോസിന്റെ ആറ്റിട്യൂട് തന്നെയാണ് ഇന്ന് കേരളത്തിലെ മിക്ക പരിപാടികളുടെയും മുഖ്യാതിഥി ആവാൻ ഹണി റോസ് വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതിന്റെ കാരണം. ഇന്ന് മലയാളത്തിലെ […]