ഹരിയെ കഥ പറഞ്ഞു കരയിച്ച് സാന്ത്വനം കുടുംബത്തിലെ കണ്ണൻ; താരം യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോ വൈറലാകുന്നു | Santhwanam Achu sugandh share a story viral news malayalam
Santhwanam Achu sugandh share a story viral news malayalam : സാന്ത്വനം എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ വ്യക്തിയാണ് അച്ചു സുഗന്ധ്. സാന്ത്വനം കുടുംബത്തിലെ ഏറ്റവും ചെറിയ മകനാണ് ഇവൻ. അതായത് ബാലന്റെയും ഹരിയുടെയും ശിവന്റെയും കൊച്ചനിയൻ. കണ്ണൻ എന്നാണ് സാന്ത്വനം കുടുംബത്തിലെ എല്ലാവരും അച്ചുവിനെ വിളിക്കാറുള്ളത്. പ്രേക്ഷകരും സ്നേഹത്തോടെ കണ്ണൻ എന്ന് തന്നെയാണ് താരത്തെ അഭിസംബോധന ചെയ്യാറുള്ളത്. താരം പങ്കുവയ്ക്കുന്ന ഓരോ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്. കൊച്ചു […]