സുമിത്ര ദൈവമാണെന്ന് പറഞ്ഞ് സരസ്വതിയമ്മ.!! സുമിത്രയുടെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി ശീതൾ; രഞ്ജിതയെ തകർത്തുകൊണ്ട് സുമിത്ര കേസിന് പോകുന്നു | Kudumbavilakku today episode
Kudumbavilakku today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബ വിളക്ക് ഇപ്പോൾ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ ഉണ്ടായ എപ്പിസോഡിൻ്റെ അവസാനത്തിൽ പൂജ ഓഫീസിൽ നിന്ന് പങ്കജിൻ്റെ കൂടെ വരുന്നതിനെ മോശമായ രീതിയിൽ സുമിത്രയോട് പറയുകയാണ്. എന്നാൽ സുമിത്ര പൂജയുടെ കാര്യം നോക്കാൻ എനിക്കറിയാമെന്നും, അമ്മ അത് ഓർത്ത് വിഷമിക്കേണ്ടെന്നും പറയുകയാണ്. പിന്നീട് സുമിത്ര പൂജ ഭക്ഷണമൊക്കെ കഴിച്ച ശേഷം സ്കൂളിൽ നടന്ന കാര്യങ്ങൾ പറയുകയുണ്ടായി. രഞ്ജിത ഇന്ന് ഇൻസൾട്ട് ചെയ്യപ്പെട്ടതിനാൽ മോൾ സൂക്ഷിക്കണമെന്ന് പറയുകയാണ് സുമിത്ര. […]