ഇത് ഫഹദല്ലേ ? രാവിലെ ചായകുടിക്കാന്‍ ഇറങ്ങിയപ്പോ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു.!! നോക്കിയപ്പോ, ഫഹദ് ഫാസിൽ; വൈറലായി വീഡിയോ | Fahadh Faasil Dupe video viral on social media
Fahadh Faasil Dupe video viral on social media: അനുദിനം നിരവധി വീഡിയോകൾ ആണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറാറുള്ളത്. അതിൽ നമ്മെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ആയ നിരവധി വീഡിയോകൾ ഉണ്ട്. ഒരാളെപ്പോലെ ഒൻപത് ആളുകളുണ്ട് എന്നാണ് പൊതുവെ പറയാറുള്ളത്. അത്തരത്തിൽ ഇപ്പോൾ ഇതാ നമ്മുടെ പ്രിയ നായകൻ ഫഹദ് ഫാസിലിന്റെ അതേ രൂപസാദൃശ്യമുള്ള ഒരു വ്യക്തിയെ കണ്ടുകിട്ടിയിരിക്കുന്നു. ഇദ്ദേഹത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മാനന്തവാടിയിൽ നിന്നുള്ള വീഡിയോയാണ് ഇത്. വിജേഷ് എന്നാണ് ഇയാളുടെ […]