ഉത്സവത്തിന്റെ ആറാം നാൾ ഗുരുവായൂർ അമ്പല നടയിൽ ജയറാമും പാർവതിയും.!! മകളുടെ ആദ്യത്തെ കല്യാണകത്ത് ഗുരുവായൂരപ്പന് സമർപ്പിച്ച് താരദമ്പതികൾ | Jayaram And Parvathy at Guruvayur Temple

മലയാള സിനിമ പ്രേമികളുടെ പ്രിയതാര ജോഡികളാണ് ജയറാമും പാർവതിയും. മിമിക്രിയിലൂടെ സിനിമാലോകത്തേക്ക് എത്തിയ നിരവധി നടന്മാരുണ്ട് അതിൽ ഒരാളാണ് ഇദ്ദേഹവും. താനൊരു നടനും നായകനുമായിട്ടും വന്ന വഴി അദ്ദേഹം ഇതുവരെ മറന്നിട്ടില്ല.ഇപ്പോഴും പല വേദികളിലും മിമിക്രിയും അതുപോലെതന്നെ തന്റെ ഇഷ്ട മേഖലയായ ചെണ്ടകൊട്ടും അദ്ദേഹം അവതരിപ്പിക്കാറുണ്ട്. ഈയടുത്ത് ജയറാം ചെണ്ട കൊട്ടുന്ന ഒരു മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു. വളരെയധികം ആരാധകരാണ് ഈ ചിത്രത്തിന് കമന്റ് ചെയ്തത്. മറ്റ് താരങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ […]

ഇത് സുമിത്രയെ ഞെട്ടിച്ച അപ്രതീഷിത ചതി..!! ദീപുവിന്റെ കള്ളത്തരം കയ്യോടെ പൊക്കി പൂജ; സുമിത്രക്ക് എതിരെ കൈകോർത്ത് രഞ്ജിതയും സരസ്വതിയമ്മയും | Kudumbavilakku today episode

Kudumbavilakku today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്കിൽ അടുത്ത ഒരാഴ്ച നടക്കാൻ പോകുന്നത് വ്യത്യസ്ത കഥാരംഗങ്ങളാണ്. സരസ്വതിയമ്മയുടെ പുതിയ നീക്കങ്ങളാണ് ആദ്യം കാണുന്നത്. സരസ്വതിയമ്മ രഞ്ജിതയുടെ വീട്ടിൽ വന്ന് രഞ്ജിതയുമായി അടുപ്പത്തിലാവുകയായിരുന്നു. ഞാൻ നിങ്ങളുടെ കൂടെ എപ്പോഴുമുണ്ടാവുമെന്ന് പറഞ്ഞാണ് സരസ്വതിയമ്മ മടങ്ങുന്നത്. അതുപോലെ പങ്കജ് പൂജയുടെ മനസിൽ ഞാൻ നല്ലവനാണെന്ന് വരുത്തി തീർക്കാൻ അപ്പുവുമായുള്ള പ്രണയത്തിന് എല്ലാ സപ്പോർട്ടുമായി ഞാൻ ഉണ്ടാവുമെന്നും, ഞാൻ നിങ്ങളെ ഒന്നാക്കുന്നതിൽ കൂടെ ഉണ്ടാവുമെന്നും പറയുകയാണ്. പിന്നീട് കാണുന്നത് […]

മൗനരാഗത്തിൽ ഇനി ഇടിവെട്ട് ട്വിസ്റ്റ്.!! പ്രകാശൻ അഴിക്കുള്ളിൽ; ഗുണ്ടകൾക്ക് പണം കൊടുത്ത് കല്യാണിയെ കൊ,ല്,ലാൻ രാഹുൽ ഏർപ്പാട് ചെയുമ്പോൾ | Mounaragam today episode

Mounaragam today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം അടുത്ത ഒരാഴ്ച നടക്കാൻ പോകുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ചന്ദ്രസേനനും രൂപയും ഒന്നായോ എന്നറിയാൻ കിരണും കല്യാണിയും കടുത്ത പരിശ്രമത്തിലാണ്. അതിനിടയിൽ എല്ലാം തകർന്നു കിടക്കുന്ന ശാരിയും, രാഹുലും, സരയുവും ചേർന്ന് ഇനി അവൾ ജീവിക്കാൻ പാടില്ലെന്ന തീരുമാനത്തിൽ എത്തുകയാണ്. തൻ്റെ മകൾക്ക് കിട്ടാത്ത സൗഭാഗ്യങ്ങളൊന്നും അവൾക്ക് ലഭിക്കാൻ പാടില്ലെന്ന് പറയുകയാണ് ശാരി. അങ്ങനെ ശാരി കല്യാണിയെ കൊല്ലാൻ ഒരു ഗുണ്ടയെ വരുത്തുകയാണ്. […]

ആ ഉത്തരവാദിത്വം അഭിയെ ഏൽപ്പിച്ച് ആദർശ്.!! ദേവയാനിയെ തകർത്തുകൊണ്ട് ആദർശ് നയനയെ ഭാര്യയായി അംഗീകരിക്കുന്നു | Patharamattu today episode

Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായ രംഗങ്ങളിലൂടെയാണ് യാത്ര തുടരുന്നത്. നയന മാഡത്തിൻ്റെ അത്ര ബുദ്ധിയിൽ ഇത് ഡിസൈൻ ചെയ്യാൻ ഞങ്ങൾക്ക് സാധിക്കുമോയെന്നു പവിത്ര പറഞ്ഞപ്പോൾ, നയന മാഡത്തിന് ബുദ്ധിയുണ്ടായിരുന്നെങ്കിൽ ഏടത്തിയ്ക്ക് ഇവിടെ ജോലി ചെയ്ത് നല്ല വരുമാനം ഉണ്ടാക്കാമെന്ന് പറയുകയാണ് അഭി. അതെന്തോ ആവട്ടെയെന്നും, നമുക്ക് ഈ വർക്ക് എങ്ങനെയെങ്കിലും പൂർത്തിയാക്കണമെന്ന് പറയുകയാണ് അഭി. പിന്നീട് കാണുന്നത് ദേവയാനി പല തീരുമാനങ്ങളും പറയുന്നതാണ്. എല്ലാവരും ഇരിക്കെ, നയന ഇനി […]

ആദ്യമായിട്ടാണ് മകം തൊഴുന്നത്..!!ദേവിയെ കണ്ട സന്തോഷത്തിൽ അഞ്ചു; ഹണിമൂണിന് ശേഷം അമ്പല ദർശനം, ചോറ്റാനിക്കര അമ്മയുടെ നടയിൽ ജിപിയും ഗോപികയും.!! | GP And Gopika In Chottanikkara Temple viral video

GP And Gopika In Chottanikkara Temple viral video: ചോറ്റാനിക്കര അമ്പലത്തിൽ മകം തൊഴാൻ എത്തി താരങ്ങളായ ഗോവിന്ദ് പദ്മസൂര്യയും ഗോപികയും. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെ കല്യാണം. മലയാള സിനിമ ലോകം ഇരുകൈകൾ നീട്ടിയായിരുന്നു ഇരുവരുടെയും വിവാഹം സ്വീകരിച്ചത്. വിവാഹ ശേഷം ആദ്യമായി ചോറ്റാനിക്കര അമ്പലത്തിൽ മകം തൊഴാൻ എത്തിയ സന്തോഷത്തിലാണ് ഇരുവരും. എറണാകുളം ജില്ലയിൽ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസമാണ് കുംഭത്തിലെ മകം. ഈ നാളിൽ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചു കഴിഞ്ഞാൽ […]

താരജാഡകൾ ഒട്ടും ഇല്ലാതെ ആരാധകരോട് കുശലം ചോദിച് സാന്ത്വനം അപ്പു.!! ഉണ്ണിക്കണ്ണന്റെ തിരുനടയിൽ പ്രിയതമനോപ്പം രക്ഷാ രാജ്; വീഡിയോ വൈറൽ | Santhwanam Raksha Raj at Guruvayur Temple video

സംപ്രേക്ഷണം ചെയ്തതിൽ എന്നും മലയാളത്തിൽ ആളുകളുടെ മനസ്സിൽ മുൻപന്തിയിൽ ഇടം നേടിയിട്ടുള്ള പരമ്പരയിൽ ഒന്നാണ് സാന്ത്വനം. പരമ്പര അവസാനിച്ചിട്ട് ആഴ്ചകൾ പിന്നിടുമ്പോഴും ഇതിലെ താരങ്ങളൊക്കെയും സാന്ത്വനം കഥാപാത്രങ്ങളായാണ് ഇന്നും ആളുകൾക്കിടയിൽ സുപരിചിതമായിരിക്കുന്നത്. അപ്പുക്കിളിയും അഞ്ചുവും ശിവനും ദേവിയേട്ടത്തിയും ഒക്കെ അതേ ഹാങ്ങ് ഓവറിൽ തന്നെയാണ് ഇപ്പോഴും ആളുകൾക്കിടയിലേക്ക് എത്തുന്നത്. നിരവധി പരമ്പരകളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിൽ അഭിനയിച്ചു എങ്കിൽ പോലും ആളുകളുടെ പ്രീതിയും സ്വീകാര്യതയും ഈ താരങ്ങൾക്ക് ഓരോരുത്തർക്കും ലഭിച്ചത് ഏഷ്യാനെറ്റിലെ സാന്ത്വനത്തിൽ എത്തിയതിൽ പിന്നെയാണ്. രക്ഷാ രാജ് […]

മുത്തശ്ശൻ ക,ളി തുടങ്ങി മക്കളെ.!! ദേവയാനിയെ വെല്ലുവിളിച്ച് നയന പുതിയ രൂപത്തിലും ഭാവത്തിലും; ദേഷ്യം നിയന്ത്രിക്കാനാകാതെ ആദർശ് | Patharamattu today latest episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശ് നയനയെ അപമാനിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിൽ പോവണമെന്ന് നയന ആദർശിനോട് ചോദിച്ചപ്പോൾ, നീ പോയാൽ തിരിച്ചു വരാതിരുന്നാൽ നന്നായിരുന്നെന്ന് പറയുകയായിരുന്നു ആദർശ്. ഇതൊക്കെ കേട്ട് ആകെ വിഷമിക്കുകയാണ് നയന. പിന്നീട് നയന താഴെ വന്ന് മുത്തശ്ശനോട് കാര്യം പറയുകയാണ്. ഞാൻ പകുതിയാക്കിയ വർക്ക് പൂർത്തിയാക്കാൻ ഞാൻ എൻ്റെ വീട്ടിൽ പോയിക്കോട്ടെ എന്നാണ്. അപ്പോൾ മുത്തശ്ശൻ പറയുന്നത്, ഞാൻ എന്തിനാണ് മോൾ പോകുന്നത് […]

വീട്ടുമുറ്റത്ത് എല്ലാം ഒരുക്കി രാധികച്ചേച്ചി …കൂടെ നിന്ന് സഹായിച്ച് സുരേഷേട്ടൻ; ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പണവുമായി സുരേഷ് ഗോപിയും കുടുംബവും | Suresh Gopi and family Attukal Pongala

Suresh Gopi and family Attukal Pongala: ഇന്ന് തലസ്ഥാനനഗരി ഒന്നാകെ സാക്ഷ്യം വഹിക്കുന്നത് ആറ്റുകാലമ്മയുടെ പൊങ്കാല മുഹൂർത്തങ്ങളിലേക്കാണ്. രാവിലെ 10.30ന് ക്ഷേത്രത്തിലെ ഭണ്ഡാര അടുപ്പിൽ തീ പകർന്നതു മുതൽ നഗരിയാകെ ഉയരുന്നത് ഭക്തിനിർഭരമായ അമ്മയുടെ നാമജപ മന്ത്രങ്ങൾ തന്നെയാണ്. പതിവ് തെറ്റിക്കാതെ ഇത്തവണയും നിരവധി താരങ്ങൾ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുവാനായി ക്ഷേത്രത്തിലേക്ക് എത്തിയിട്ടുണ്ട്. ആനിയും ചിപ്പിയും ജലജയും അടങ്ങുന്ന വലിയൊരു താരനിര തന്നെ തലസ്ഥാന നഗരിയിലേക്ക് നേരത്തെ തന്നെ എത്തിയിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും […]

ആറ്റുകാൽ പൊങ്കാലയുടെ ബ്രാൻഡ് അംബാസിഡർ ആണോ ചിപ്പി.!? ചോദ്യത്തിന് കലക്കൻ മറുപടിയുമായി മലയാളികളുടെ ദേവിയേടത്തി | Actress chippy at Attukal Ponkala 2024

Actress chippy at Attukal Ponkala 2024: 1993 പ്രദർശനത്തിന് എത്തിയ സോപാനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ചിപ്പി. പിന്നീട് ഇങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായ ചിപ്പി ഇപ്പോൾ മിനിസ്ക്രീൻ പരമ്പരകളിലാണ് തൻറെ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സാന്ത്വനം എന്ന പരമ്പരയിലാണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ചിപ്പിയുടെ ഭർത്താവ് രഞ്ജിത്തിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ പരമ്പരയിൽ നിരവധി താരങ്ങൾ തങ്ങളുടെ രണ്ടാം തിരിച്ചുവരവ് ആഘോഷമാക്കിയിരുന്നു. ഇന്ന് തലസ്ഥാനനഗരി ഒന്നാകെ സാക്ഷ്യം വഹിക്കുന്നത് […]

എല്ലാ ദിവസവും സാരി ധരിക്കണം!! മാസത്തിൽ ഒരു പിസ്സ മാത്രം; ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരുടമ്പടി കല്യാണം… | viral wedding Contract

Viral wedding contract: നാമോരോരുത്തരും ദിനംപ്രതി സോഷ്യൽ മീഡിയയിലൂടെ വളരെയധികം കാഴ്ചകൾ കാണാറുണ്ട്. അതിൽ ചിരിപ്പിക്കുന്നവയും ചിന്തിപ്പിക്കുന്നവയും ഉണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആയ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം തുടങ്ങി നവ മാധ്യമങ്ങളിൽ ആണ് നാം ഓരോരുത്തരും ജീവിക്കുന്നത് തന്നെ. ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ അപ്പപ്പോൾ തന്നെ ജനങ്ങളിൽ എത്തുവാൻ സോഷ്യൽ മീഡിയകൾ കാരണമാകുന്നു. സോഷ്യൽ മീഡിയകളിലൂടെ ദിനംപ്രതി വൈറൽ ആകുന്ന കാര്യങ്ങൾ നിരവധിയാണ്. അത്തരത്തിൽ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ നമുക്കു മുന്നിൽ എത്തിയിരിക്കുന്നത്. […]