അവസാനം അത് സംഭവിക്കുന്നു..!! നയനയും ആദർശും ഒന്നിക്കുന്നു; ആദർശിന് രക്ഷകയായി വീണ്ടും നയന എത്തുന്നു | Patharamattu today episode
Patharamattu today episode: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരയാണ് മുന്നോട്ടു പോകുന്നത്. അനിയുടെ ഫോൺ കണ്ട് കനകദുർഗ ഞെട്ടുകയാണ്. എന്നാൽ അനി വിളിച്ചപ്പോൾ അവിടെ വല്ല പ്രശ്നവുമുണ്ടോ എന്ന് ചോദിക്കുകയാണ്. ഒന്നുമില്ലെന്നും, ഇവിടെ നയന ഏടത്തി ഹാപ്പിയായിരിക്കുന്നുവെന്ന് പറയുകയാണ് അനി. മോൻ ഇങ്ങനെ ഇടയ്ക്ക് വിളിക്കുന്നത് നമുക്ക് സമാധാനമുള്ള കാര്യമാണെന്ന് പറയുകയാണ് കനകദുർഗ്ഗ. പിന്നീട് നവ്യയെക്കുറിച്ച് പറയുകയാണ് കനകദുർഗ്ഗ. മോൾ പ്രസവിക്കാൻ ദിവസങ്ങൾ അടുത്തു വരുമെന്നും അവൾ ഇവിടെ വന്നാൽ നമ്മൾ […]