ആദ്യമായിട്ടാണ് മകം തൊഴുന്നത്..!!ദേവിയെ കണ്ട സന്തോഷത്തിൽ അഞ്ചു; ഹണിമൂണിന് ശേഷം അമ്പല ദർശനം, ചോറ്റാനിക്കര അമ്മയുടെ നടയിൽ ജിപിയും ഗോപികയും.!! | GP And Gopika In Chottanikkara Temple viral video

GP And Gopika In Chottanikkara Temple viral video: ചോറ്റാനിക്കര അമ്പലത്തിൽ മകം തൊഴാൻ എത്തി താരങ്ങളായ ഗോവിന്ദ് പദ്മസൂര്യയും ഗോപികയും. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെ കല്യാണം. മലയാള സിനിമ ലോകം ഇരുകൈകൾ നീട്ടിയായിരുന്നു ഇരുവരുടെയും വിവാഹം സ്വീകരിച്ചത്. വിവാഹ ശേഷം ആദ്യമായി ചോറ്റാനിക്കര അമ്പലത്തിൽ മകം തൊഴാൻ എത്തിയ സന്തോഷത്തിലാണ് ഇരുവരും. എറണാകുളം ജില്ലയിൽ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസമാണ് കുംഭത്തിലെ മകം. ഈ നാളിൽ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചു കഴിഞ്ഞാൽ […]

താരജാഡകൾ ഒട്ടും ഇല്ലാതെ ആരാധകരോട് കുശലം ചോദിച് സാന്ത്വനം അപ്പു.!! ഉണ്ണിക്കണ്ണന്റെ തിരുനടയിൽ പ്രിയതമനോപ്പം രക്ഷാ രാജ്; വീഡിയോ വൈറൽ | Santhwanam Raksha Raj at Guruvayur Temple video

സംപ്രേക്ഷണം ചെയ്തതിൽ എന്നും മലയാളത്തിൽ ആളുകളുടെ മനസ്സിൽ മുൻപന്തിയിൽ ഇടം നേടിയിട്ടുള്ള പരമ്പരയിൽ ഒന്നാണ് സാന്ത്വനം. പരമ്പര അവസാനിച്ചിട്ട് ആഴ്ചകൾ പിന്നിടുമ്പോഴും ഇതിലെ താരങ്ങളൊക്കെയും സാന്ത്വനം കഥാപാത്രങ്ങളായാണ് ഇന്നും ആളുകൾക്കിടയിൽ സുപരിചിതമായിരിക്കുന്നത്. അപ്പുക്കിളിയും അഞ്ചുവും ശിവനും ദേവിയേട്ടത്തിയും ഒക്കെ അതേ ഹാങ്ങ് ഓവറിൽ തന്നെയാണ് ഇപ്പോഴും ആളുകൾക്കിടയിലേക്ക് എത്തുന്നത്. നിരവധി പരമ്പരകളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിൽ അഭിനയിച്ചു എങ്കിൽ പോലും ആളുകളുടെ പ്രീതിയും സ്വീകാര്യതയും ഈ താരങ്ങൾക്ക് ഓരോരുത്തർക്കും ലഭിച്ചത് ഏഷ്യാനെറ്റിലെ സാന്ത്വനത്തിൽ എത്തിയതിൽ പിന്നെയാണ്. രക്ഷാ രാജ് […]

മുത്തശ്ശൻ ക,ളി തുടങ്ങി മക്കളെ.!! ദേവയാനിയെ വെല്ലുവിളിച്ച് നയന പുതിയ രൂപത്തിലും ഭാവത്തിലും; ദേഷ്യം നിയന്ത്രിക്കാനാകാതെ ആദർശ് | Patharamattu today latest episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശ് നയനയെ അപമാനിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിൽ പോവണമെന്ന് നയന ആദർശിനോട് ചോദിച്ചപ്പോൾ, നീ പോയാൽ തിരിച്ചു വരാതിരുന്നാൽ നന്നായിരുന്നെന്ന് പറയുകയായിരുന്നു ആദർശ്. ഇതൊക്കെ കേട്ട് ആകെ വിഷമിക്കുകയാണ് നയന. പിന്നീട് നയന താഴെ വന്ന് മുത്തശ്ശനോട് കാര്യം പറയുകയാണ്. ഞാൻ പകുതിയാക്കിയ വർക്ക് പൂർത്തിയാക്കാൻ ഞാൻ എൻ്റെ വീട്ടിൽ പോയിക്കോട്ടെ എന്നാണ്. അപ്പോൾ മുത്തശ്ശൻ പറയുന്നത്, ഞാൻ എന്തിനാണ് മോൾ പോകുന്നത് […]

വീട്ടുമുറ്റത്ത് എല്ലാം ഒരുക്കി രാധികച്ചേച്ചി …കൂടെ നിന്ന് സഹായിച്ച് സുരേഷേട്ടൻ; ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പണവുമായി സുരേഷ് ഗോപിയും കുടുംബവും | Suresh Gopi and family Attukal Pongala

Suresh Gopi and family Attukal Pongala: ഇന്ന് തലസ്ഥാനനഗരി ഒന്നാകെ സാക്ഷ്യം വഹിക്കുന്നത് ആറ്റുകാലമ്മയുടെ പൊങ്കാല മുഹൂർത്തങ്ങളിലേക്കാണ്. രാവിലെ 10.30ന് ക്ഷേത്രത്തിലെ ഭണ്ഡാര അടുപ്പിൽ തീ പകർന്നതു മുതൽ നഗരിയാകെ ഉയരുന്നത് ഭക്തിനിർഭരമായ അമ്മയുടെ നാമജപ മന്ത്രങ്ങൾ തന്നെയാണ്. പതിവ് തെറ്റിക്കാതെ ഇത്തവണയും നിരവധി താരങ്ങൾ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുവാനായി ക്ഷേത്രത്തിലേക്ക് എത്തിയിട്ടുണ്ട്. ആനിയും ചിപ്പിയും ജലജയും അടങ്ങുന്ന വലിയൊരു താരനിര തന്നെ തലസ്ഥാന നഗരിയിലേക്ക് നേരത്തെ തന്നെ എത്തിയിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും […]

ആറ്റുകാൽ പൊങ്കാലയുടെ ബ്രാൻഡ് അംബാസിഡർ ആണോ ചിപ്പി.!? ചോദ്യത്തിന് കലക്കൻ മറുപടിയുമായി മലയാളികളുടെ ദേവിയേടത്തി | Actress chippy at Attukal Ponkala 2024

Actress chippy at Attukal Ponkala 2024: 1993 പ്രദർശനത്തിന് എത്തിയ സോപാനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ചിപ്പി. പിന്നീട് ഇങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായ ചിപ്പി ഇപ്പോൾ മിനിസ്ക്രീൻ പരമ്പരകളിലാണ് തൻറെ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സാന്ത്വനം എന്ന പരമ്പരയിലാണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ചിപ്പിയുടെ ഭർത്താവ് രഞ്ജിത്തിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ പരമ്പരയിൽ നിരവധി താരങ്ങൾ തങ്ങളുടെ രണ്ടാം തിരിച്ചുവരവ് ആഘോഷമാക്കിയിരുന്നു. ഇന്ന് തലസ്ഥാനനഗരി ഒന്നാകെ സാക്ഷ്യം വഹിക്കുന്നത് […]

എല്ലാ ദിവസവും സാരി ധരിക്കണം!! മാസത്തിൽ ഒരു പിസ്സ മാത്രം; ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരുടമ്പടി കല്യാണം… | viral wedding Contract

Viral wedding contract: നാമോരോരുത്തരും ദിനംപ്രതി സോഷ്യൽ മീഡിയയിലൂടെ വളരെയധികം കാഴ്ചകൾ കാണാറുണ്ട്. അതിൽ ചിരിപ്പിക്കുന്നവയും ചിന്തിപ്പിക്കുന്നവയും ഉണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആയ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം തുടങ്ങി നവ മാധ്യമങ്ങളിൽ ആണ് നാം ഓരോരുത്തരും ജീവിക്കുന്നത് തന്നെ. ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ അപ്പപ്പോൾ തന്നെ ജനങ്ങളിൽ എത്തുവാൻ സോഷ്യൽ മീഡിയകൾ കാരണമാകുന്നു. സോഷ്യൽ മീഡിയകളിലൂടെ ദിനംപ്രതി വൈറൽ ആകുന്ന കാര്യങ്ങൾ നിരവധിയാണ്. അത്തരത്തിൽ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ നമുക്കു മുന്നിൽ എത്തിയിരിക്കുന്നത്. […]

ഇത് ഫഹദല്ലേ ? രാവിലെ ചായകുടിക്കാന്‍ ഇറങ്ങിയപ്പോ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു.!! നോക്കിയപ്പോ, ഫഹദ് ഫാസിൽ; വൈറലായി വീഡിയോ | Fahadh Faasil Dupe video viral on social media

Fahadh Faasil Dupe video viral on social media: അനുദിനം നിരവധി വീഡിയോകൾ ആണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറാറുള്ളത്. അതിൽ നമ്മെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ആയ നിരവധി വീഡിയോകൾ ഉണ്ട്. ഒരാളെപ്പോലെ ഒൻപത് ആളുകളുണ്ട് എന്നാണ് പൊതുവെ പറയാറുള്ളത്. അത്തരത്തിൽ ഇപ്പോൾ ഇതാ നമ്മുടെ പ്രിയ നായകൻ ഫഹദ് ഫാസിലിന്റെ അതേ രൂപസാദൃശ്യമുള്ള ഒരു വ്യക്തിയെ കണ്ടുകിട്ടിയിരിക്കുന്നു. ഇദ്ദേഹത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മാനന്തവാടിയിൽ നിന്നുള്ള വീഡിയോയാണ് ഇത്. വിജേഷ് എന്നാണ് ഇയാളുടെ […]

2024 ലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾ.!! ഇത് ഞങ്ങളുടെ നിലാവും താരകങ്ങളും.!! കുഞ്ഞു വാവയെ കുട്ടയിലാക്കി താരാട്ട് പാടി നിലു ബേബി.!! | Nitara’s First Photoshoot With Baby Nila And Srinish Aravind Video viral

Nitara’s First Photoshoot With Baby Nila And Srinish Aravind Video viral: മലയാളികൾ ഏറെ കാത്തിരുന്ന നിമിഷമായിരുന്നു പേളി മാണിയുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജന്മം. നില ബേബി ഉണ്ടായ വിശേഷങ്ങൾ ഓരോന്നും ആളുകൾ അടുത്തറിഞ്ഞ ശേഷമാണ് നിറ്റാരക്കുവേണ്ടിയുള്ള കാത്തിരിപ്പ് നിലയ്ക്കും ശ്രീനിഷിനും ഒപ്പം മലയാളികളും ആരംഭിച്ചത്. ജനുവരി 13 വൈകുന്നേരം പേളി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയപ്പോൾ ആദ്യം പുറത്തുവന്ന ചിത്രം ഉൾപ്പെടെ ഇപ്പോൾ 13 ദിവസം പൂർത്തിയായിരിക്കുന്ന വരെയുള്ള എല്ലാ വിശേഷങ്ങളിലൂടെയും ശ്രീനിഷ് […]

ഒരു സ്നേഹോപഹാരം!! ഈ താജ്മഹൽ തന്റെ പ്രണയിനിക്ക് വേണ്ടിയല്ല; അമ്മയുടെ മ രണശേഷം അമ്മയുടെ ഓർമ്മയ്ക്കായി താജ്മഹൽ പണികഴിപ്പിച്ച മകൻ വൈറലാകുന്നു | Amaruddin Sheikh Dawood construct memorial building for mother

അമ്മേ ഏറെ ഇഷ്ടമാണെന്ന് പറയുമ്പോൾ പോലും മ രണശേഷം അവർക്ക് വേണ്ടി എന്തു ചെയ്യാം എന്നാണ് അമ്മയെ സ്നേഹിക്കുന്ന ഓരോ മക്കളും ചിന്തിക്കുന്നത്. എന്നാൽ വ്യത്യസ്തവും വേറിട്ടതുമായ ഒരു ചിന്താഗതിയിലൂടെ തൻറെ അമ്മയ്ക്ക് വേണ്ടി ഒരു സൗദം പടുത്തുയർത്തിയിരിക്കുകയാണ് മകൻ. ലോകം കണ്ട ഏറ്റവും നല്ല പ്രണയസമ്മാനമായി ഷാജഹാൻ പണികഴിപ്പിച്ച താജ്മഹൽ വിലയിരുത്തപ്പെടുമ്പോൾ താജ്മഹലിന്റെ മാതൃകയിൽ അമ്മയ്ക്ക് വേണ്ടി ചെന്നൈ സ്വദേശിയായ അംറുദ്ദീൻ ഷെയ്ക്ക് ദാവൂദ് ഒരു ബലികുടീരം സ്ഥാപിച്ചിരിക്കുകയാണ്. അംറുദ്ദീന്11 വയസ്സുള്ളപ്പോഴാണ് ഉപ്പ മരി ച്ചത്. […]

വിയന്നയിലൂടെ ചൂളമടിച്ച് കറങ്ങി നടന്ന് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ; അനുദിനം ചെറുപ്പമായി മഞ്ജു ചേച്ചി; ചിത്രങ്ങൾ വൈറൽ | Manju Warrier Vietnam photos goes viral

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. അതുകൊണ്ടാണ് എങ്കിലും ഇപ്പോഴാണെങ്കിലും പ്രിയപ്പെട്ട നടി ഇവർ തന്നെ. ഓസ്ട്രേലിയയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും സന്ദർശിക്കാൻ പോയ മഞ്ജുവിന്റെ ഫോട്ടോസ് ആണ് ഇൻസ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും വൈറലായി കൊണ്ടിരിക്കുന്നത്. അനുനിമിഷം ചെറുപ്പത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു എന്ന് ജനകീയ ബഹുമതിയുള്ള അഭിനേത്രിയാണ് മഞ്ജു വാര്യർ. കേരളത്തിന്റെ തലസ്ഥാനിയിൽ നടന്ന കേരളീയം പരിപാടിയിൽ മഞ്ജു വാര്യർ എത്തിയ വേദിയിലേക്ക് ജനങ്ങളുടെ കുത്തൊഴുക്കായിരുന്നു. മലയാളത്തിന് അന്നും ഇന്നും പ്രിയപ്പെട്ട സിനിമകൾ സമ്മാനിച്ച മഞ്ജു ഒരിക്കലും കാലപ്പഴക്കം […]