സ്വത്തുക്കൾ മോഹിച്ച് പെങ്ങളുടെ കുടുംബം നശിപ്പിച്ച രാഹുലിന് ഇനി ഇടിവെട്ട് പണി.!! വിക്രമിനെ കുടുക്കി ശരണ്യ | Mounaragam today episode
Mounaragam today episode: ഏഷ്യാനെറ്റ് പ്രേക്ഷകർ നാലു വർഷത്തോളം കാത്തിരുന്നു കണ്ട പരമ്പരയായ മൗനരാഗം ഇപ്പോൾ വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വിക്രം മൂങ്ങയോട് സോണിയുടെ കല്യാണം മുടങ്ങിയ സന്തോഷം കാണിക്കുമ്പോൾ കേട്ട് കൊണ്ട് വന്ന ശരണ്യ വിക്രമിനെ ചവിട്ടി തെറിപ്പിക്കുകയായിരുന്നു. പിന്നീട് ഇനി ഇതുപോലുള്ള സ്വഭാവം കാണിച്ചാൽ നിനക്ക് ഇതുപോലെ കിട്ടിയത് പോലെയുള്ള ഇതിനപ്പുറവും പ്രതീക്ഷിക്കാമെന്ന് പറഞ്ഞ് ശരണ്യ പോയപ്പോൾ, ശരണ്യയെ കൂട്ടി മൂങ്ങ റൂമിലേക്ക് പോവുകയായിരുന്നു. അവിടെ ഇരുന്ന് മൂങ്ങ […]