നിന്നെ ഞങ്ങൾക്ക് കിട്ടിയിട്ട് 365 ദിവസങ്ങൾ; എന്തുവായിത്..വൈറൽ കുടുംബത്തിന്റെ പുതിയ സന്തോഷത്തിന് ആശംസകളുമായി ആരാധകരും | Lakshmy Sanju second child birthday post
ആദ്യം ടിക് ടോക് വീഡിയോകളിലൂടെ, പിന്നീട് യൂട്യൂബ് ചാനലുകളിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ലക്ഷ്മി സഞ്ജുവിന്റെതും സഞ്ജുവിന്റെതും. വ്യത്യസ്തമായ സംസാരശൈലിയും പത്തനംതിട്ട ഭാഷാപ്രയോഗങ്ങളും ഒക്കെയാണ് ഈ താരദമ്പതികളെ ആളുകൾക്ക് പ്രിയങ്കരി ആക്കി മാറ്റിയത്. എന്തുവാ ഇത് എന്ന ലക്ഷ്മിയുടെ സംസാരരീതി പോലും ഒരു ട്രെൻഡ് ആയി മലയാളത്തിൽ മാറിയിട്ടുണ്ട് എന്ന് വേണം പറയുവാൻ. അഭിനയത്തോട് ഏറെ താൽപര്യം പ്രകടിപ്പിച്ചിരുന്ന ഇവർ ഇപ്പോൾ ചില ഷോർട്ട് ഫിലിമുകൾ തങ്ങളുടെ യൂട്യൂബ് ചാനലുകളിലൂടെ പങ്കുവെച്ചും ആളുകളുടെ ശ്രദ്ധ നേടിയെടുക്കാറുണ്ട്. ചില […]