ഓറഞ്ച് സാരിയിൽ അതി സുന്ദരിയായി റിയാസ് ഖാന്റെ ഭാര്യ.!! നായകന്റെ ഗ്ലാമർ ഉള്ള വില്ലൻ; റിയാസ് ഖാൻ കുടുംബ ചിത്രങ്ങൾ വൈറൽ | Actor Riyaz Khan Family photo
Actor Riyaz Khan Family photo: നായകന്റെ ഗ്ലാമർ ഉള്ള വില്ലൻ, റിയാസ് ഖാനെ അറിയാത്ത സിനിമാ പ്രേമികൾ കാണില്ല. ബോഡി ബിൽഡറും മോഡലും ഒക്കെ ആയ താരം സിനിമകളിൽ പൊതുവെ കാണപ്പെടുന്ന വില്ലന്മാരെക്കാൾ വ്യത്യസ്തനായ ഒരു വില്ലൻ ആയിരുന്നു. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ സുഖം സുഖകരം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിനയിലേക്കുള്ള പ്രവേശനം. കൊച്ചിയിൽ ആണ് ജനിച്ചതെങ്കിലും സിനിമ നിർമ്മാതാവ് ആയ അച്ഛനോടൊപ്പം ചെന്നെയിലാണ് റിയാസ് പഠിച്ചതും വളർന്നതും. മലയാളത്തെ […]