ദേവയാനിയെ തകർത്തുകൊണ്ട് നയന ഗർഭിണി.!! നന്ദുവിനെ പിരിയാനാകാതെ അനി; നയന ഗർഭിണിയാണെന്ന വാർത്തയറിഞ്ഞു ഞെട്ടി ആദർശ് | Patharamattu today episode
Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകർ മനമറിഞ്ഞു കാണുന്ന പരമ്പരയാണ് പത്തരമാറ്റ്. മ്മന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ബിസിനസിൻ്റെ ഭാഗങ്ങളൊക്കെ അതിയെ ഏൽപ്പിക്കുന്നുവെന്നറിഞ്ഞ് ജലജ അഭിയോട് പറയുകയായിരുന്നു. പക്വതയില്ലാത്ത അനിയനെ ഏൽപ്പിച്ചാൽ എന്തുണ്ടാവും എന്നാണ് അഭി പറയുന്നത്. എന്നാൽ നമുക്ക് ഒരു ദിവസം വരും എന്ന് പറയുകയാണ് അഭി. അത് ഞാൻ മ രി ച്ചിട്ടായിരിക്കും എന്ന് പറഞ്ഞു കൊണ്ടാണ് ജലജ പോകുന്നത്. പിന്നീട് കാണുന്നത് ആദർശ് രാത്രി വർക്കുകൾ ഒക്കെ നോക്കുകയായിരുന്നു. അപ്പോഴാണ് കനക ദുർഗ്ഗ മുറ്റത്തെ […]