എത്ര കിട്ടിയാലും പഠിക്കില്ല ഈ സരസ്വതിയമ്മ.!! പ്രതീഷിനെ പുറത്താക്കാൻ സുമിത്ര ഇറങ്ങി തിരിക്കുന്നു; അനിരുദ്ധിനോട് സത്യങ്ങൾ വെളിപ്പെടുത്തി അനന്യ | Kudumbavilakku today episode
Kudumbavilakku today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അനന്യയും, അനിരുദ്ധും ഉറങ്ങാൻ കിടന്നപ്പോൾ, പലതും പറയുന്നതായിരുന്നു. സ്വരയെ നീ സ്വന്തം മകളായി കാണുന്നതിന് അനിരുദ്ധ് നന്ദി പറഞ്ഞപ്പോൾ, സ്വന്തം മകൾ തന്നെയാണെന്നാണ് അനന്യ പറയുന്നത്. അപ്പോഴാണ് സ്വര ഉണരുന്നതും, പിന്നീട് ഒന്നും സംസാരിക്കാതെ ഉറങ്ങുന്നതും. പിന്നീട് കാണുന്നത് പൂജ ഓഫീസിൽ നിന്ന് പെട്ടെന്ന് ഇറങ്ങുന്നത് കണ്ട് പങ്കജ് അപ്പുവിനെ കാണാനാണ് ധൃതിപ്പെട്ട്പോവുന്നതെന്ന് മനസിലാക്കിയ പങ്കജ്, […]