സിനിമയിലേക്ക് തിരിച്ചുവരുമോ ? ദിവ്യയുടെ മറുപടി കേട്ടോ ? നാട്ടിലെ ഉത്സവം കൂടാൻ അമേരിക്കയിൽ നിന്നും പറന്നെത്തി താരം.!! | Actress Divya Unni at Ulsavam video
Actress Divya Unni at Ulsavam video: ഒരു കാലത്ത് മലയാള സിനിമ ലോകത്ത് സജീവമായിരുന്ന താരമാണ് നടി ദിവ്യ ഉണ്ണി. ഇന്ന് മലയാളികൾ മനസ്സിൽ ഓർത്തുവയ്ക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ താരം മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ട്. ഒരു നടി മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണ് താരം.മലയാളത്തിൽ കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നിങ്ങനെ നിരവധി ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഏകദേശം 50 ഓളം ചിത്രങ്ങളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. പ്രണയവർണ്ണങ്ങൾ, ചുരം, ആകാശഗംഗ, എന്നീ ചിത്രങ്ങളിലെ താരത്തിന്റെ […]