”നിന്നോടൊപ്പമുള്ള 7305 മനോഹരമായ ദിനങ്ങള്‍”.!! 20-ാം വിവാഹവാർഷികം ആഘോഷമാക്കി ജയേട്ടനും ഭാര്യയും; ഇന്നും പുതുമോടി പോലെ താരങ്ങൾ | Actor Jayasurya 20th wedding anniversary
2001 ൽ ദോസ്ത് എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച നടനാണ് ജയസൂര്യ. ആദ്യം കേബിൾ വിഷൻ ചാനലിൽ അവതാരകനായിട്ടായിരുന്നു തുടക്കം. എന്നാൽ ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ’ എന്ന ചിത്രത്തിലൂടെ നായകനായി തിളങ്ങി നിന്നു. പിന്നീട് നിരവധി നായക വേഷങ്ങളും, കോമഡി വേഷങ്ങളുമാണ് താരം ചെയ്തിരുന്നതെങ്കിലും, തൻ്റെ കൈകളിൽ ഏതു വേഷവും ഇണങ്ങുമെന്ന് തെളിയിച്ച നിരവധി സിനിമകളായിരുന്നു പിന്നീട് താരത്തിൻ്റേതായി വെള്ളിത്തിരയിൽ ഇറങ്ങിയത്. രണ്ടു തവണ സംസ്ഥാന സർക്കാറിൻ്റെ അവാർഡ് കരസ്ഥമാക്കിയ താരം വില്ലനായും, നടനായും, സഹനടനായുമൊക്കെ […]