ഭയാനകമായ നിമിഷങ്ങളില്‍ നിന്നും ഒത്തിരി ദൂരെയെത്തി.!! പ്രിയപ്പെട്ടവർ കരുതിയിരിക്കുക.!! തന്റെ രോഗാവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞു പ്രിയനടി ലിയോണ ലിഷോയ് | Actress Leona Lishoy open up about Endometriosis
Actress Leona Lishoy open up about Endometriosis: മലയാള ചലച്ചിത്ര നടി, മോഡൽ, നിർമ്മാതാവ് എന്നിങ്ങനെ നിരവധി മേഖലയിൽ കഴിവ് തെളിയിച്ച താരമാണ് ലിയോണ ലിഷോയ്. ആൻ മരിയ കലിപ്പിലാണ് എന്ന മലയാള ചിത്രത്തിലൂടെയാണ് മലയാളികൾക്ക് ലിയോണ പ്രിയങ്കരിയായി മാറിയത്. ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയിൽ താരം അഭിനയിച്ച റോൾ വളരെയധികം ജനശ്രദ്ധ ആകർഷിച്ചിരുന്നു. താരം സിനിമാമേഖലയിൽ ഇപ്പോൾ അത്ര തന്നെ സജീവമല്ലെങ്കിലും എല്ലാ വിശേഷങ്ങളും തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാൻ മറക്കാറില്ല. […]