എത്ര കരി പിടിച്ച പാത്രവും പുതിയതാക്കി എടുക്കാം.!!! വീട്ടിലുള്ള ഈ സാധനങ്ങൾ മാത്രം മതി pathrathile-karimttan
pathrathile-karimttan : അടുക്കളയിൽ പാത്രങ്ങൾ എത്ര കാലം ഉപയോഗിച്ചാലും എപ്പോഴും പുത്തൻ ആയി ഇരിക്കാനാണ് എല്ലാ അമ്മമാർക്കും ആഗ്രഹം. എന്നാൽ കറ പിടിക്കുക സ്വാഭാവികം. ചായക്കറയോ.. ചിലപ്പോൾ പാത്രങ്ങളുടെ അടി കരിയുകയോ ചെയ്താൽ വൃത്തിയാക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. എന്നാൽ കുറച്ചു കാലം ഉപയോഗിച്ചാൽ പിന്നെ അവയുടെ അടിയിൽ മുഴുവൻ കറ പിടിച്ചിരിക്കുന്ന ഒരു പ്രശ്നം കണ്ടുവരാറുണ്ട്. എത്ര തന്നെ ബലം പ്രയോഗിച്ചു ഉരചു കഴുകിയാലും വലിയ വ്യത്യസം ഉണ്ടാകില്ല. എങ്കിൽ ഇനി അത്തരം സദർഭങ്ങളിൽ അവ വൃത്തിയാക്കി […]