പുതിയ തുടക്കത്തിന് തിരികൊളുത്തി ഉത്തര ഉണ്ണി; ആദ്യ കണ്മണിക്ക് ശേഷം പുതിയ വിശേഷം പങ്കുവെച്ച് താരപുത്രി | Uthara Unni new home video
Uthara Unni new home video: പ്രശസ്ത നർത്തകയും നടിയും അവതാരകയും ഒക്കെയായി തിളങ്ങുന്ന താരമാണ് ഉത്തര ഉണ്ണി. പ്രശസ്ത നടിയായ ഊർമിള ഉണ്ണികൃഷ്ണന്റെ ഏക മകളാണ് ഉത്തര. ഭാരതനാട്യം നർത്തകയായ ഉത്തര വവ്വാൽ പസങ്ക എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് കടന്ന് വന്നത്. ലെനിൻ രാജിന്റെ ഇടവപ്പാതി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും അരങ്ങേറ്റം കുറിച്ചു. അവതാരകയായും താരം മിനിസ്‌ക്രീനിൽ നിറഞ്ഞു നിന്നു. യുനെസ്കോയുടെ അന്താരാഷ്ട്ര ഡാൻസ് കൌൺസിൽ അംഗം കൂടിയാണ് താരം. നിരവധി ഷോർട് […]