ശാരിയെയും സരയുവൂനെയും നാട് കടത്തി രൂപ.!! പുതു പെണ്ണായി ഒരുങ്ങിയ രൂപയെ കണ്ട് ഞെട്ടി ശാരി | Mounaragam today episode

Mounaragam today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം ഇന്നലെ വളരെ രസകരമായാണ് മുന്നോട്ടു പോയത്. എപ്പിസോഡ് അവസാനിക്കുമ്പോൾ ശാരിയും സരയുവും കൂടി രൂപയുടെ വീട്ടിലേക്ക് പോകാൻ ഒരുങ്ങുകയാണ്. പിന്നീട് കാണുന്നത് രണ്ടുപേരും രൂപയുടെ വീട്ടിൽ എത്തുന്നതാണ്. രൂപയുടെ വീട്ടിലെത്തി ബെൽ അടിക്കുന്നത് കേട്ട് യാമിനി ജനലിലൂടെ നോക്കിയപ്പോൾ ശാരിയെയും,സരയുവിനെയും കണ്ടു ഞെട്ടുകയാണ്. ഉടൻ തന്നെ കാര്യം പറയാൻ വേണ്ടി യാമിനി മുകളിലേക്ക് പോവുകയാണ്. ആ ഭഗാസുരൻ്റെ മകളും ഭാര്യയും വന്നിട്ടുണ്ടെന്ന് പറയുകയാണ്. ഇത് കേട്ട് […]

ഇത് അനിരുദ്ധിനോട് ചെയുന്ന ക്രൂരതയോ ? ദീപു പരമേശ്വരന്റെ കസ്റ്റഡിയിൽ.!! ഇനി സുമിത്രാസിലെ രേഖകൾ പുറത്ത് | Kudumbavilakku today episode

Kudumbavilakku today episode: ഏഷ്യാനെറ്റ് പരമ്പരയായ കുടുംബവിളക്ക് വ്യത്യസ്ത കഥ മുഹൂർത്തങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദീപുവിനെ പരമശിവം പിടിച്ചു കൊണ്ടു പോയതായിരുന്നു. എന്നാൽ ഇതൊന്നുമറിയാതെ ചിത്രയും അപ്പുവും വീട്ടിൽ ഇത്ര വൈകീട്ടും അച്ഛൻ വരാത്തതിനാൽ അന്വേഷിക്കുകയാണ്. അപ്പോഴാണ് സുമിത്രേച്ചിയുടെ വീട്ടിൽ പോയിരുന്നെന്ന് ചിത്ര പറയുകയാണ്. അങ്ങനെയെങ്കിൽ ചേച്ചിയെ വിളിച്ചു നീ വിവരം അന്വേഷിക്കു എന്നും, അവിടെ ഉണ്ടെങ്കിൽ വരാൻ പറയൂ അപ്പുവിനോട് പറയുകയാണ്. അപ്പോൾ അപ്പു സുമിത്രയെ വിളിച്ച് ആൻറി സംസാരിച്ചത് മതി എന്നും, […]

ഗുണ്ടകളെ അടിച്ച് പദംവരുത്തി പ്രതിമകളെ വീണ്ടെടുത്ത് ആദർശ്.!! പാതിരാത്രിയിൽ പുറത്തിറങ്ങിയ നയനയും ആദർശം ആ കാഴ്ച കണ്ടു നടുങ്ങുന്നു | Patharamattu today episode

Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്തമായ മുഹൂർത്തങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശ് വീട്ടിലേക്ക് വരാത്തതിനാൽ, മുത്തശ്ശനോട് ദേവയാനി പറഞ്ഞപ്പോൾ, മുത്തശ്ശൻ ആദർശിനെ വിളിക്കുകയും, ഇന്ന് വരാൻ ലേറ്റ് ആകും എന്നും, നയന പ്രതിമകളുടെ വർക്കിൻ്റെ അവസാന ദിവസമായതിനാൽ അത് കഴിഞ്ഞ് പുറപ്പെടുമെന്ന് പറയുകയാണ്. ഇതൊക്കെ കേട്ട് വളരെ ദേഷ്യത്തിൽ നിൽക്കുമ്പോഴാണ് മുത്തശ്ശൻ പലതും പറയുന്നത്. നയന കാരണമാണ് നമ്മുടെ മൂർത്തിസ് ജ്വല്ലറിക്ക് പോലും വലിയ ലാഭം ഉണ്ടായിട്ടുള്ളത് എന്ന് […]

അമ്മയും മകനും കണ്ടുമുട്ടുമോ ? ബലിയിടാൻ സുമിത്രയും അനിയും ഒന്നിച്ചെത്തുന്നു.!! വമ്പൻ ട്വിസ്റ്റ് അച്ഛനും അമ്മയും മക്കളും ഒന്നിക്കുന്നു | Kudumbavilakku today episode

Kudumbavilakku today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, രഞ്ജിത അരവിന്ദിനോട് നാളെ അനിരുദ്ധ് അമ്പലത്തിൽ വരുമെന്നും, അതിനാൽ നിങ്ങൾ ആക്കിയ ഗുണ്ടകളൊന്നും വേണ്ടെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് സുമിത്ര പൂജയോട് ശീതളിൻ്റെ വിഷമങ്ങൾ പറയുകയാണ്. മെഡിസിൻ എന്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന് അറിഞ്ഞ ശേഷം ഞാൻ എൻ്റെ മോളുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കുമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് രഞ്ജിതയുടെ വീടാണ്. നാളെ ഓഫീസിൽ […]

തൻ്റെ വീടിലേയ്ക്ക് വന്ന ആദർശിൽ നിന്ന് നയന ഒട്ടും പ്രതീക്ഷിക്കാത്തത് സംഭവിക്കുന്നു.!! ആദർശിന്റെ ആ വാക്കിൽ സന്തോഷിച്ച് നയന | Pattharamattu today episode

Pattharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ ഇന്ന് വേദനാജനകമായ രംഗങ്ങളാണ് നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയനയുടെ വീട്ടിൽ നയന പ്രതിമകളുടെ ബാക്കി വർക്കുകൾ ചെയ്യുകയുമായിരുന്നു. ഇത് കണ്ടു അതിശയപ്പെട്ടു നിൽക്കുകയാണ് ആദർശ്. ഓരോ പ്രതിമയും ഇത്രയും മനോഹരമായി ഒരുക്കിവച്ചിരിക്കുന്നത് കണ്ടു ആദർശ് നയനയുടെ കഴിവിനെ കുറിച്ചാണ് ഓർക്കുന്നത്. അപ്പോഴൊക്കെ നയന പെയിൻറ് അടിക്കുന്നതിനിടയിൽ മുഖം തൊട്ടപ്പോൾ മുഖത്ത് പെയിൻറ് ആവുകയായിരുന്നു. ഇത് കണ്ട ആദർശ് നയനയുടെ മുഖം തുടക്കാൻ വേണ്ടി […]

ഉറ്റ സുഹൃത്ത് സമീർ ഹംസയ്ക്ക് പിറന്നാൾ.!! സമീര്‍ ഹംസ ശരിക്കും ആരാണെന്ന് അറിയാമോ ? താരത്തിന്റെ പിറന്നാൾ ആഘോഷം വൈറൽ | Mohanlal birthday wish to Sameer Hamsa post viral

Mohanlal birthday wish to Sameer Hamsa post viral: സൂപ്പർതാരങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആരാധകർ എല്ലായിപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് മലയാളികളുടെ ഇഷ്ടതാരം ലാലേട്ടന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ തന്നെയാണ്. താരം തന്നെ സോഷ്യൽ മീഡിയയിൽ തന്റെ ആരാധകരുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും എല്ലാം പിറന്നാൾ ദിവസങ്ങൾ മറക്കാതെ ആശംസകളുമായി എത്താറുണ്ട്. അതിലിപ്പോൾ ഏറ്റവും ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത് മോഹൻലാൽ തന്റെ സുഹൃത്തും ബിസിനസ് മാനുമായ സമീർ ഹംസയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയ ചിത്രമാണ്. ലാലേട്ടൻ […]

സുമിത്രയെ തേടി സിദ്ധു എത്തി.!! പേടിച്ച് വിറച്ച് രഞ്ജിത; അനിരുദ്ധും സുമിത്രയും കണ്ടുമുട്ടുന്നു, ഇനി നാടകീയ സംഭവങ്ങൾ | Kudumbavilakku today episode

Kudumbavilakku today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്ത കഥ മുഹൂർത്തങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനിരുദ്ധ് പ്രതീഷിന ജയിലിൽവെച്ച് കാണാൻ പോയി വന്നതിനു ശേഷം അനന്യയോട് പലതും സംസാരിക്കുകയായിരുന്നു. ഡാഡിയും മമ്മിയും മുറിയിൽ നിന്ന് സംസാരിക്കുകയാണെന്ന് സ്വരമോൾ പ്രേമയോട് പറഞ്ഞപ്പോൾ പ്രേമ അവരുടെ റൂമിലേക്ക് പോവുകയായിരുന്നു. അപ്പോൾ അനന്യ അച്ഛമ്മയെ അമ്പലത്തിൽ വച്ച് കണ്ട കാര്യം അനിരുദ്ധി നോട് പറയാൻ പോകുമ്പോഴാണ് പ്രേമ അവിടെയെത്തുന്നത്. അനന്യ പറയാൻ പോകുന്നത് […]

നയനയോട് ആ ക്രൂരത കാട്ടി ജലജയും അഭിയും.!! തെളിവ് സഹിതം സത്യം പുറത്തുവരുന്നു; ഒളിപ്പിച്ചുവെച്ച ആദർശിന്റെ സ്നേഹം നയനയോട് പുറത്തുവരുന്നു | Patharamattu today episode

Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് ഒരു വർഷത്തോട് അടുത്തു കിടക്കുമ്പോൾ, വളരെ വ്യത്യസ്തമായ രംഗങ്ങളാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ, മുത്തശ്ശൻ്റെ അസുഖത്തെക്കുറിച്ച് ആശങ്കയിലാവുന്ന മുത്തശ്ശിയെയാണ് കാണുന്നത്. ആദർശും ജയനൊക്കെ ചേർന്ന് സമാധാനിച്ചപ്പോൾ, മുത്തശ്ശിക്ക് ആശ്വാസമാവുകയാണ്. അപ്പോഴാണ് നയനയുടെ കുറെ കാലത്തെ അധ്വാനത്തിന് ഫലം കാണുന്ന ദിവസം എത്തിയിരിക്കുകയാണ്. ആ പ്രതിമകളുടെ അവസാനത്തെ മിനുക്ക് പണിക്കായി നയന എല്ലാവരുടെയും അനുവാദം വാങ്ങി വീട്ടിൽ പോവുകയാണ്. ആ പണികൾ പൂർത്തിയായ […]

നടന്‍ സിദ്ധാര്‍ത്ഥ് വീണ്ടും വിവാഹിതനാകുന്നു..!! വധു ആരാണെന്ന് കണ്ടോ ? നിശ്ചയ വാർത്തയുമായി സിദ്ധാർഥും അതിഥിയും.!! | Actor Siddharth Got Enganged With Aditi Rao news viral

Actor Siddharth Got Enganged With Aditi Rao news viral: മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അതിഥി റാവു.ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ താരം മലയാളികളുടെ സ്വീകരണ മുറിയിലേക്ക് കടക്കുകയും ചെയ്തു. മലയാളത്തിലെ ആദ്യചിത്രം മമ്മൂട്ടിക്കൊപ്പം പ്രജയിൽ ആയിരുന്നു എങ്കിലും അതിഥിയുടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം സൂഫിയും സുജാതയിലെ സുജാതയുടെ തന്നെയായിരുന്നു. ബോളിവുഡ് താരങ്ങളിൽ മുൻനിരയിൽ തിളങ്ങുന്ന അതിഥി […]

അമ്മായിയമ്മയെ ഉപദേശിച്ച് മരുമകൾ.!! നയനയ്ക്ക് ഇനി രാജയോഗം.. സന്തോഷത്താൽ മതിമറന്നു ആദർശും നയനയും | Patharamattu today episode

Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയന ദേവയാനിയോട് പലതും പറയുന്നതായിരുന്നു. ഇതിന് ശേഷം ദേവയാനി ആദർശിനോട് നല്ല രീതിയിൽ സംസാരിച്ചത് ആദർശിന് വലിയ സന്തോഷമാവുകയാണ്. ഈ സന്തോഷം മുത്തശ്ശിയോട് പറയാൻ വേണ്ടി ഓടിച്ചെല്ലുകയാണ് ആദർശ്. മുത്തശ്ശിയെ കെട്ടിപ്പിടിച്ച് അമ്മ എന്നോട് സ്നേഹത്തോടെ സംസാരിച്ചെന്ന് പറയുകയാണ്. ആണോ മോനെ എന്ന് മുത്തശ്ശി ചോദിച്ചപ്പോൾ, അതെ എന്ന് വലിയ സന്തോഷത്തിലാണ് ആദർശ് പറയുന്നത്. പിന്നീട് […]