ഇത് അമേരിക്കയിലെ പിറന്നാൾ ആഘോഷം.!! കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് പ്രിയതാരം സുചിത്ര | Suchitra Murali birthday celebration viral
Suchitra Murali birthday celebration viral: എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ നിറ സാനിധ്യം ആയിരുന്നു സുചിത്ര എന്ന നടി. 1978 ൽ പുറത്തിറങ്ങിയ ആരവം എന്ന സിനിമയിലൂടെയാണ് സുചിത്ര സിനിമ ലോകത്തേക്ക് കാലെടുത്ത് വെച്ചത്. ബാലതാരമായിട്ടായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലാണ് താരത്തിന് നായികാ പ്രാധാന്യമുള്ള വേഷം ആദ്യമായി ലഭിച്ചത്. മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ താരം പിന്നീട് അഭിനയിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത തമിഴ് ചിത്രത്തിലൂടെയാണ് […]