മകളെ കൈ പിടിച്ചു ഏൽപ്പിച്ച് ജയറാമേട്ടൻ.!! ചക്കിയെ അനുഗ്രഹിക്കാൻ ഗുരുവായൂരിൽ ഓടി എത്തി സുരേഷേട്ടൻ; വൈറലായി വീഡിയോ | Malavika jayaram wedding video
Malavika jayaram wedding video: മലയാളികളുടെ ഇഷ്ട താരം ജയറാമിന്റെ മകൾ മാളവിക ഇന്ന് രാവിലെ വിവാഹിതയായി. ഗുരുവായൂരിൽ വച്ച് നടന്ന ചടങ്ങിൽ ജയറാമും ഭാര്യ പാർവതിയും ചേർന്ന് മാളവികയെ നവനീതിന് കൈപിടിച്ചു നൽകുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്.ട്രഡീഷണൽ രീതിയിൽ നടന്ന വിവാഹത്തിന്റെ വിവിധ ദൃശ്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. കാളിദാസ് ജയറാമിനെയും വീഡിയോയിൽ കാണാം. താരങ്ങളുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹ ചടങ്ങിൽ എത്തിയത്. മാളവിക്കയുടെയും നവനിത് ഗിരീഷിന്റെയും വിവാഹനിശ്ചയ […]