ആരാധകരുടെ കാത്തിരിപ്പിന് അവസാനം.!! സാന്ത്വനം 2 എത്തിക്കഴിഞ്ഞു; കഥപറഞ്ഞ് മലയാളികളുടെ സ്വന്തം ബാലേട്ടൻ | Santhwanam 2 latest promo
Santhwanam 2 latest promo: അടുത്ത കാലത്തായി പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ച സീരിയൽ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സാന്ത്വനം. തമിഴ് പരമ്പരയായിരുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന പരമ്പരയുടെ മലയാളം ആയിരുന്നു സാന്ത്വനം. എന്നാൽ തമിഴ് പരമ്പരയിൽ നിന്നും പല മാറ്റങ്ങളും വരുത്തിയാണ് മലയാളത്തിൽ ഈ പരമ്പര സംപ്രേക്ഷണം ചെയ്തത്. കൂട്ടുകുടുംബത്തിൻ്റെ കഥ പറയുന്ന ഈ പരമ്പരയിൽ ചേട്ടാനുജന്മാരുടെ സ്നേഹ ബന്ധത്തിൻ്റെ കഥയാണ് പറയുന്നത്. സീരിയൽ അവസാനിച്ചത് 2024 ജനുവരി 27 നായിരുന്നു. എങ്കിലും സീരിയൽ […]