പ്രകാശന്റെ കള്ളക്കഥ വിശ്വസിച്ച മട്ടിൽ കാർത്തിക വിക്രത്തിനെ കാണാൻ ജയിലിൽ.!! കിരണിനെ ഞെട്ടിച്ച് ആ ചതി ? മനോഹർ കൊടുത്ത ആ സമ്മാനം സരയുവിനെ ഞെട്ടിക്കുമോ? | Mounaragam today episode July 31
Mounaragam today episode July 31: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ മൗനരാഗം നാലു വർഷം പിന്നിട്ടപ്പോൾ വളരെ വ്യത്യസ്തമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡിൻ്റെ അവസാനത്തിൽ മനോഹർ രാഹുലിനോട് പലതും പറയുന്നതാണ്. ഞാൻ ഇവിടെ നിന്ന് പോകണമെങ്കിൽ എനിക്ക് തരാനുള്ളത് തരാനും, നിങ്ങളുടെ പെങ്ങളുടെ പാതി സ്വത്ത് ഇപ്പോഴും ബാക്കിയുണ്ടെന്നും അത് വാങ്ങി എനിക്ക് തന്നാൽ ഞാൻ പോകാമെന്നും, അല്ലെങ്കിൽ ഈ വീട് ഒരു ഭ്രാന്താലയമാക്കുമെന്നും, നിങ്ങളുടെ മകൾ എന്നെക്കുറിച്ചുള്ള സത്യമറിഞ്ഞാൽ അവൾ ഭ്രാന്തിയാവുമെന്നും, […]