അരിയും മുട്ടയും കുക്കറിൽ ഇടൂ.!! എത്ര തിന്നാലും കൊതി തീരൂല മക്കളെ.. രണ്ടും കൂടി കുക്കറിൽ ഇട്ട് ഒറ്റ അടി | Rice egg in pressure cooker
എല്ലാ ദിവസവും ഒരേ രുചിയിലുള്ള ചോറും കറികളും കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിൽ നിന്നും ഒരു വ്യത്യസ്തത കൊണ്ടുവരാൻ പലർക്കും ആഗ്രഹമുണ്ടാകുമെങ്കിലും ഹെൽത്തി ആയ ഒരു റെസിപ്പി വേണമെന്ന് എല്ലാവർക്കും തോന്നുന്നുണ്ടാവും. അത്തരം ആഗ്രഹങ്ങൾ ഉള്ളവർക്ക് ഒരിക്കലെങ്കിലും തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റൈസ് ഐറ്റത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റൈസ് ഐറ്റം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ പച്ചരി, ഒന്നര കപ്പ് വെള്ളം, ഉപ്പ്, സൺഫ്ലവർ […]