കല്യാണി ശ്രുതിയാണെന്ന സത്യം തിരിച്ചറിഞ്ഞ് ചന്ദ്ര.!! രേവതിയെ വീട്ടിൽ പറഞ്ഞയച്ച് സച്ചി; പ്രേക്ഷകർക്ക് ഇത് അപ്രതീക്ഷിത തിരിച്ചടി | chempaneer poovu today august 26 latest episode
chempaneer poovu today august 26 latest episode: ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപ്പൂവിൽ പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. സച്ചിയും രേവതിയും തമ്മിലുള്ള സ്നേഹമാണ് കാണുന്നത്. രേവതി സച്ചിയെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ, രവീന്ദ്രന് വലിയ സന്തോഷമാവുകയാണ്. അങ്ങനെ രേവതിയോട് രവി നിന്നെ സച്ചി സ്നേഹിച്ചു തുടങ്ങിയ കാര്യം അച്ഛമ്മയെയും, മോളുടെ അമ്മയെയും അറിയിക്കാൻ പറയുകയും അദ്ദേഹത്തിൻ്റെ കണ്ണ് നിറയുകയാണ്. ആ സമയത്താണ് വിമലയെ കാണുന്നത്. വിമല വഴിയിൽ വച്ച് തലകറങ്ങി വീഴുകയാണ്. അടുത്ത വീട്ടിലെ […]