ഇന്ത അഴക് ഉന്ന വിട്ടു പോകാത്. അഴകിൽ മഞ്ജു ചേച്ചി അന്നും ഇന്നും ഒന്നുതന്നെ. വൈറലായി ചിത്രങ്ങൾ | Manju Warrier old photo viral
Manju Warrier old photo viral: മലയാള സിനിമാ ലോകത്തെ ഇതിഹാസ നായികമാരിൽ ഒരാളായി വാഴുന്ന താരമാണല്ലോ മഞ്ജുവാര്യർ. സമാനതകളില്ലാത്ത അഭിനയ പാടവം കൊണ്ടും ശൈലികൊണ്ടും ഇൻഡസ്ട്രിയിൽ തന്റേതായ ആരാധക വൃന്ദത്തെ സൃഷ്ടിച്ചെടുക്കാൻ താരത്തിന് സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ മലയാള സിനിമയിലെ ലേഡീ സൂപ്പർസ്റ്റാർ എന്ന വിശേഷണവും ആരാധകർ തങ്ങളുടെ പ്രിയ താരത്തിന് ചാർത്തി കൊടുക്കുകയും ചെയ്തിരുന്നു. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം മുതൽ ഇൻഡസ്ട്രിയുടെ ഭാഗമായി മാറുകയും ഇന്നും അഭിനയ രംഗത്ത് സജീവമായി നിലകൊള്ളുകയും ചെയ്യുന്ന […]