സുമിത്രയുടെ തന്ത്രം ഫലിക്കുന്നു.!! രഞ്ജിതയുടെ നാടകത്തിൽ വീണ് പൂജ; രഞ്ജിതയുടെ കള്ളകളി പൊളിയുന്നു | Kudumbavilakku today eisode
ഏഷ്യാനെറ്റ് പരമ്പരകളിൽ വലിയ വിജയം നേടിയ പരമ്പരകളിൽ ഒന്നായ കുടുംബവിളക്ക് രണ്ടാം ഭാഗമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രേക്ഷകർ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രതീഷ് വന്നതിൻ്റെ ടെൻഷനായിരുന്നു അനന്യയ്ക്ക്. സ്വരമോളെ നഷ്ടപ്പെടുമോ എന്ന ചിന്തയിൽ വിഷമിച്ച് നിൽക്കുന്ന അനന്യയോട് നീ കുറച്ച് സമാധാനത്തോടെ ഇരിക്കണം എന്ന് പറയുകയും, എന്നാൽ പ്രതീഷ് കൂട്ടിക്കൊണ്ടു പോകാനാണ് തീരുമാനം എങ്കിൽ ഞാൻ അപ്പോൾ ജീവൻ അവസാനിപ്പിക്കുമെന്നും കൂടാതെ എൻ്റെ മാത്രമല്ല ഞാൻ ജീവൻ അവസാനിപ്പിക്കുമ്പോൾ മോളെയും കൊണ്ട് […]