മമ്മൂക്കയുടെ പുതിയ ലൂക്ക് എങ്ങിനെയുണ്ട് ? ഹമ്പോ ബിലാലിക്കാ.!! പുത്തൻ മെയ്ക്കോവറുമായി മലയാളികളുടെ സൂപ്പർസ്റ്റാർ | Mammookka latest look goes viral
Mammootty latest look goes viral : മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ അഹങ്കാരമായി മാറിയ നടനാണ് സൂപ്പർ സ്റ്റാർ മമ്മൂട്ടി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രായഭേദമില്ലാതെ അമ്പരപ്പിച്ച കൊണ്ടിരിക്കുകയാണ് താരം. എഴുപത് കടന്നിട്ടും യുവത്വം തുളുമ്പുന്ന സൗന്ദര്യവുമായാണ് താരം സ്ക്രീനുകളിൽ പ്രത്യക്ഷപ്പെടുന്നത്. മലയാള സിനിമയിലെ യുവതാരങ്ങളെയെല്ലാം പിന്തള്ളി ഗ്ലാമർ താരമായി ഇന്നും തിളങ്ങി നിൽക്കാൻ താരത്തിന് കഴിയുന്നത് താരത്തിൻ്റെ ഗ്ലാമറും ഫിറ്റ്നസും തന്നെയാണ്. സോഷ്യൽ മീഡിയയിൽ മമ്മൂട്ടി പങ്കു വയ്ക്കുന്ന ഫോട്ടോകൾ വളരെ പെട്ടെന്ന് […]