രോഹിത്ത് ആ സത്യം വിളിച്ചു പറയുന്നു.!! സിദ്ധൂനെ നോക്കണ്ടാന്ന് പറഞ്ഞ് സുമിത്രയോട് പൊട്ടിത്തെറിച്ച് രോഹിത്ത് | Kudumbavilakku today episode
Kudumbavilakku today episode : കുടുംബ പ്രേക്ഷകർ കാത്തിരുന്ന് കാണുന്ന കുടുംബവിളക്കിൽ സിദ്ധാർത്ഥ് ആശുപത്രിയിൽ കഴിയുകയാണ്. സിദ്ധാർത്ഥിനെ കാണാൻ ചെന്ന ശിവദാസമേനോൻ വളരെ വിഷമത്തോടെ കരഞ്ഞുകൊണ്ട് മടങ്ങുന്നതാണ് കാണുന്നത്. അച്ഛനെയും കൊണ്ട് സുമിത്ര വീട്ടിലേക്ക് പോവുകയാണ്. സരസ്വതിയമ്മ ശരണ്യയുടെ വീട്ടിൽ പോയി താമസിക്കാമെന്ന് കരുതിയെങ്കിലും, ശരണ്യ അമ്മയെ കൂട്ടാതെയാണ് പോയത്. സുമിത്രയാണെങ്കിൽ സിദ്ധുവിൻ്റെ കാര്യങ്ങൾ ഓർത്ത് വിഷമിച്ച് നിൽക്കുകയാണ്. പലതും ആലോചിച്ചു കൊണ്ട് സുമിത്ര നടക്കുകയാണ്. അപ്പോഴാണ് രോഹിത്ത് സുമിത്രയെ തിരയുന്നത്. പുറത്ത് നോക്കുമ്പോൾ സുമിത്ര പലതും […]