യമുന റാണിയുടെ കായൽതീരത്തെ പുതിയ വീടിന്റെ പാലുകാച്ചൽ കണ്ടോ ? അതിഥികളെ സ്വീകരിച്ച് പ്രിയ താരം | Yamuna Rani House Warming latest malayalam
Yamuna Rani House Warming latest malayalam : ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് യമുന റാണി. പരമ്പരകളിലൂടെയും സിനിമകളിലൂടെയും ആണ് താരം പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. മീശ മാധവൻ,പട്ടണത്തിൽ സുന്ദരൻ എന്നീ സിനിമകളിൽ യമുനാ റാണി അവതരിപ്പിച്ച വേഷം വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സിനിമയിലും പരമ്പരയിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന സമയത്താണ് യമുനാ റാണി ഒരു കരിയർ ബ്രേക്ക് എടുക്കുന്നത് വ്യക്തിജീവിതവുമായി ബന്ധപ്പെട്ട പല കാരണങ്ങൾ കൊണ്ടാണ് തൽക്കാലം താരം […]